- Home
- pk kunhalikutty

Kerala
12 Sept 2022 10:22 AM IST
കല്യാണം വിളിച്ചതും പന്തലൊരുക്കി സദ്യ വിളമ്പിയതും ലീഗ് പ്രവര്‍ത്തകര്‍, അതിഥിയായി കുഞ്ഞാലിക്കുട്ടി; ഗിരിജയുടെ വിവാഹം ആഘോഷമാക്കി ഒരു നാട്
ഗിരിജയുടെയും എടയൂർ സ്വദേശി ബാലന്റെ മകൻ രാജേഷിന്റെയും വിവാഹത്തിൽ പങ്കെടുക്കാനാണ് വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര സന്നിധിയിൽ കുഞ്ഞാലിക്കുട്ടി എത്തിയത്

Kerala
19 Jun 2022 12:22 PM IST
യൂസുഫലിക്കെതിരായ കെ.എം ഷാജിയുടെ പരാമര്‍ശം; ഉച്ചയ്ക്ക് മറുപടി പറയുമെന്ന് കുഞ്ഞാലിക്കുട്ടി
പാവങ്ങളെ കുടിയൊഴിപ്പിക്കുന്ന നാട്ടിൽപ്പോയി മോദിയെ തൃപ്തിപ്പെടുത്താൻ പാക്കേജ് പ്രഖ്യാപിക്കുന്ന മുതലാളി ലീഗിനെയും യു.ഡി.എഫിനെയും പഠിപ്പിക്കാൻ വരേണ്ടെന്നായിരുന്നു കെ.എം ഷാജി യൂസുഫലിയെ വിമര്‍ശിച്ചത്.

Kerala
18 Sept 2021 12:29 PM IST
'ഹരിതയിലെ നടപടികൾ കൂടിയാലോചിച്ച് എടുത്ത തീരുമാനം, ലീഗിൽ അപശബ്ദങ്ങളില്ല': പി.കെ കുഞ്ഞാലിക്കുട്ടി
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിനെ സംബന്ധിച്ച് വ്യത്യസ്ത ശബ്ദങ്ങളൊന്നും ഇല്ല. ഒരൊറ്റ ശബ്ദമേയുള്ളൂ. ഞങ്ങളെല്ലാവരും കൂടി ചര്‍ച്ച ചെയ്ത് കൂട്ടായാണ് തീരുമാനമെടുക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി

















