Light mode
Dark mode
രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്
2980 കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്
മെയ് മൂന്നാംവാരത്തിൽ ഫലപ്രഖ്യാപനം നടത്തും.
പതിവ് മാതൃകകളെ പാടേഅവഗണിച്ചാണ് ചോദ്യങ്ങൾ തയ്യാറാക്കിയതെന്ന് അധ്യാപകർ ആരോപിക്കുന്നു.
99.26 ആണ് ഇത്തവണത്തെ എസ്.എസ്.എല്‍.സി വിജയ ശതമാനം