Light mode
Dark mode
ചിലയിടങ്ങളിൽ മുന്നണിയിലെ മറ്റു പാർട്ടികളുമായി ചില തർക്കങ്ങൾ ഉണ്ട്
ആണും പെണ്ണും കെട്ടവൻ ആയതുകൊണ്ടാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് എന്നായിരുന്നു സലാമിന്റെ പരാമർശം
തെറ്റ് പറ്റിയാൽ ലീഗ് തിരുത്തും.നാക്കു പിഴ ആർക്കും സംഭവിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
തിരുവനന്തപുരത്ത് നിന്നുള്ള നിർദേശ പ്രകാരമാണ് വില്ലേജ് ഓഫീസർ തോട്ട ഭൂമിയാണെന്ന് കാണിച്ചു നോട്ടീസ് നൽകിയതെന്ന് പി,എം.എ സലാം
മൊയ്തു താഴത്ത് സംവിധാനം ചെയ്ത സ്റ്റേജ് ഷോയും നടന്നു
'വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പുനസ്ഥാപിക്കണം'
‘മുസ്ലിം സമുദായത്തിെൻറ പത്രങ്ങൾ ഏതാണെന്നും മനസ്സിലായി’
സിപിഎമ്മിന്റെ പ്രചാരണങ്ങൾക്ക് പിന്നിൽ ഇസ്ലാം വിരുദ്ധതയാണെന്നും പി.എം.എ സലാം ആരോപിച്ചു
പാലക്കാട് സരിനെ സ്ഥാനാർഥിയാക്കിയത് ബിജെപിക്ക് വോട്ട് മറിക്കാനെന്നും സലാം
പാർട്ടിയിൽ സംസ്ഥാന അധ്യക്ഷന് കീഴിലുള്ള ഒറ്റ ഗ്രൂപ്പ് മതിയെന്ന് പി.എം.എ സലാം
വിഷയത്തിൽ നിന്ന് തടിത്തപ്പാനുള്ള സർക്കാറിന്റെ ശ്രമമാണ് താൽക്കാലിക ബാച്ചുകളെന്നും പി.എം.എ സലാം
വേദിയിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ പി.എം.എ സലാമിനേയും, അബ്ദുറഹിമാൻ രണ്ടത്താണിയേയും, ആബിദ് ഹുസൈൻ തങ്ങളെയും കയ്യേറ്റം ചെയ്തു
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പട്ടാമ്പി സംസ്കൃത കോളേജ് എം.എസ്.എഫ് ജനറൽ സെക്രട്ടറിക്കും സഹപാഠിക്കുമെതിരെയാണ് എസ്.എഫ്.ഐയുടെ സംഘടിത ഗുണ്ടാ ആക്രമണം
കാമ്പസുകളെ അരാജകത്വത്തിന്റെ കേന്ദ്രമാക്കി മാറ്റാൻ ശ്രമിക്കുന്നവർക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ലീഗ് നേട്ടം ഉയർത്തിക്കാട്ടിയ സലാം യു.ഡി.എഫ് വിജയത്തെക്കുറിച്ച് പരാമർശിച്ചില്ലെന്നതും ശ്രദ്ധേയമാണ്
മൂന്നാം സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ
''സീരിയസ് അല്ലാത്തതൊന്നും ലീഗ് പറയാറില്ല. ഏത് സീറ്റ് എന്ന കാര്യം തീരുമാനിച്ചിട്ടില്ല. ലീഗിന് മലബാറും തെക്കൻ കേരളവും ഒരുപോലെ.''
കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്ന് 85,000 രൂപ നിരക്കിൽ ഹജ്ജ് യാത്ര സാധ്യമാകുമ്പോൾ കരിപ്പൂരിൽ 1,65,000 രൂപയാണ് ഈടാക്കുന്നത്.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ച സുപ്രിംകോടതി വിധി നിരാശാജനകമാണെന്നും പി.എം.എ സലാം പറഞ്ഞു.
ലീഗ് ഐക്യ ജനാധിപത്യ മുന്നണിയിൽ തന്നെയാണുള്ളത്. അത് സുധാകരൻ പറയേണ്ട കാര്യമില്ലെന്ന് എം.കെ മുനീര്