Light mode
Dark mode
ഇന്ന് രാവിലെയാണ് വിദ്യാഭ്യാസ വകുപ്പ് കത്ത് നൽകിയത്
ഭിന്നശേഷി വിദ്യാർഥികളെ പഠിപ്പിക്കുന്ന സ്പെഷ്യൽ അധ്യാപകർ സുപ്രിംകോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കവേയാണ് തടഞ്ഞുവെച്ച എസ്എസ്കെ ഫണ്ട് കേരളത്തിന് നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കിയത്
'മന്ത്രിസഭയും എൽഡിഎഫും ചർച്ച ചെയ്തില്ല'
മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടിയാണെന്നും സിപിഐ ഇനിയെങ്കിലും ഇത് മനസ്സിലാക്കണമെന്നും പ്രതിപക്ഷനേതാവ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു
മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാനും മാനദണ്ഡങ്ങളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാനും തീരുമാനം
കണ്ണൂർ കോർപ്പറേഷനിൽ ഭരണ പക്ഷം കൊണ്ടുവന്ന പ്രമേയത്തിൽ നിന്നാണ് സിപിഐ അംഗം വിട്ടു നിന്നത്
കൃത്യമായ പരിഹാര നിർദേശങ്ങൾ ഇല്ലാതെ ചർച്ചയ്ക്ക് പോയിട്ട് കാര്യമില്ലെന്നാണ് നേതാക്കളുടെ നിലപാട്
ധാരണപത്രം ഒപ്പുവച്ച് സംസ്ഥാനങ്ങൾ വിദ്യാഭ്യാസ പദ്ധതികൾ ഏറ്റെടുക്കുന്നത് രാജ്യത്ത് ഇതാദ്യമാണ്
കൂടിക്കാഴ്ചയിലെ വിവരങ്ങൾ വെളിപ്പെടുത്തില്ലെന്നും എല്ലാ കാര്യങ്ങളും ശരിയാകുമെന്നും ശിവൻകുട്ടി പറഞ്ഞു
എംഎൻ സ്മാരകത്തിലെത്തി സിപിഐ നേതാക്കളെ കാണും
സിപിഐയും മറ്റു ഘടകകക്ഷികളും അവസാനം അടിയറവ് പറയുമോ എന്ന് നോക്കാം
ചർച്ചകളുടെയും സമവായത്തിന്റെയും എല്ലാ സാധ്യതകളും പദ്ധതിയിൽ ഒപ്പുവെച്ചതിലൂടെ അട്ടിമറിച്ചുവെന്നും വിമർശനമുണ്ട്
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടാൽ തടഞ്ഞ് വച്ച വിഹിതങ്ങൾ നൽകാമെന്നായിരുന്നു കേന്ദ്ര നിലപാട്
എന്നാൽ പദ്ധതിയിൽ നിന്ന് പിന്മാറുകയല്ലാതെ മറ്റൊരു സമവായം വേണ്ടെന്നാണ് സിപിഐയിലെ ഒരു വിഭാഗത്തിന്റെ നിലപാട്
കോഴിക്കോട് ലീഗ് ഹൗസിൽ നിന്ന് പ്രകടനമായെത്തി ലാൻഡ് ഷിപ്പ് മാൾ പരിസരത്ത് റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി
ചരിത്രം നിങ്ങളെ വർഗ വഞ്ചകരുടെ,പട്ടികയിൽ പെടുത്തും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല
പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ കേന്ദ്ര അനുകൂല സംഘടനകൾ മാത്രമാണ് അതിനെ പിന്തുണച്ച് സംസാരിച്ചത്
പി.എസ്.ജിയില്‍ നെയ്മര്‍ക്കൊപ്പമുള്ള ഗോളാഘോഷങ്ങളും ലോകകപ്പില്‍ ചുംബിക്കുന്നതും ലോകകപ്പിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വീകരിക്കുന്നതും തുടങ്ങി ടൈം കവര്‍ വരെ ഉപയോഗിച്ചാണ് എംബപെ മുറി അലങ്കരിച്ചത്