Light mode
Dark mode
നാളെ വിവാഹനിശ്ചയം നടക്കാനിരിക്കുന്ന ഒരു പ്രതിയും അറസ്റ്റിലായിട്ടുണ്ട്.
ഒരു സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും സമൂഹമധ്യത്തിൽ അവഹേളിക്കുന്ന ഇത്തരം സംഭവങ്ങൾക്ക് കാരണക്കാരായാവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
പെൺകുട്ടിയുടെ മൊഴി പ്രകാരം 62 പേരാണ് പീഡനക്കേസിൽ ഉൾപ്പെട്ടിരിക്കുന്നത്
അധ്യാപകനായ ബിനോജ് കൃഷ്ണയാണ് പിടിയിലായത്
വണ്ടൂർ പൊലീസ് 2020ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി
പെൺകുട്ടിയുടെ ബന്ധുവായ 27കാരാനാണ് പ്രതി
ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള നഗ്നശരീരം കുട്ടി കാണാനിടയാകുന്നത് പോക്സോ ആക്ട് പ്രകാരമുള്ള കുറ്റകൃത്യമാണെന്ന് കോടതി വിലയിരുത്തി
കുട്ടി കാണണമെന്ന ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി
പ്രായ പൂർത്തിയാകുന്നതിനു മുൻപ് ചെന്നൈയിൽ എത്തിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന ബന്ധുവായ യുവതിയുടെ പരാതിയിലാണ് കേസ്
കരാട്ടെ ക്ലാസിൽ വന്നിരുന്ന പെൺകുട്ടികൾക്കെതിരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്
തനിക്കൊപ്പം ഭാര്യ നന്ദയ്ക്ക് താമസിക്കണമെങ്കിൽ അതിജീവിതയെ വശംവദയാക്കി തരണമെന്ന് ശരത് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ്
അരീക്കോട് പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് പ്രതി
സഹായം ചോദിച്ചെത്തിയ പെൺകുട്ടിയെ യെദ്യൂരപ്പ തന്റെ വീട്ടിൽവെച്ച് പീഡിപ്പിക്കുകയായിരുന്നു
യെദ്യൂരപ്പ മുൻ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ഒളിച്ചോടാൻ സാധ്യതയില്ലെന്നും കോടതി
17 കാരിയുടെ അമ്മയുടെ പരാതിയില്‍ ബംഗളൂരുവിലെ സദാശിവനഗര്‍ പൊലീസാണ് കേസെടുത്തത്
ആളൂരിന്റെ ജൂനിയർ അഭിഭാഷകരായിരുന്നവരെ പ്രതി ചേർത്താണ് കേസ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ കടന്നു പിടിച്ചു എന്നാണ് പരാതി
Vandiperiyar POCSO verdict | Out Of Focus
പൊട്ടിക്കരഞ്ഞുകൊണ്ടാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ വിധി കേട്ടത്
വിചാരണയ്ക്കിടെ ഒന്നാം പ്രതി ശിശുപാലൻ ജീവനൊടുക്കിയിരുന്നു