Light mode
Dark mode
2021 ജനുവരി, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി പെൺകുട്ടിയുടെ കുടുംബ സാഹചര്യം മുതലെടുത്ത് ഇയാൾ പലതവണ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു
വേലായുധൻ വള്ളിക്കുന്നിനെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് കേസ്.
ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും ശിക്ഷ
ഒൻപത് വയസ് പ്രായമുള്ള ആൺകുട്ടിയെ പടക്കം വാങ്ങി നൽകാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് കളി സ്ഥലത്ത് നിന്നും പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു
സ്കൂൾ കൗൺസിലിങ്ങിനിടെയാണ് വിവരം പുറത്തറിയുന്നത്
വെല്ലിങ്ടൺ ഐലൻഡിലെ ആർ.എൻ.എ.എസ് ക്വാട്ടേഴ്സിൽ താമസിക്കുന്ന അജിത്ത് (38) ആണ് മുളവുകാട് പൊലീസിന്റെ പിടിയിലായത്.
സർക്കാർ പദ്ധതി വഴി മൊബൈൽ ഫോൺ നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് 17കാരിയെ കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്.
വല്ലപ്പുഴ സ്വദേശിയും കരുളായിയിൽ സ്കൂൾ അധ്യാപകനുമായ നൗഷാർ ഖാനെതിരെയാണ് വിദ്യാർഥികൾ പരാതി നൽകിയത്.
കൂടത്തായി സ്വദേശി കരിങ്ങാംപൊയിൽ അഷറഫ് ആണ് അറസ്റ്റിലായത്
എം.വി.ഗോവിന്ദൻ്റെ പ്രസ്താവന കലാപാഹ്വാനമല്ലെന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ.
പുരോഹിതന് അധ്യാപകനായ കോളേജിലെ വിദ്യാര്‍ഥിയെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്
വിദ്യാര്‍ഥിനികള്‍ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്
5,25,000 രൂപ മോൻസൻ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു
വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്.
വിഷയത്തിൽ വനിതാ-ശിശു വികസന മന്ത്രാലയത്തിന് കത്തയച്ചിരിക്കുകയാണ് കേന്ദ്ര നിയമകമ്മിഷൻ
ഗുസ്തി താരങ്ങളുടെ കൂട്ടായ്മ പോലും ആദ്യസമയത്ത് സഹായിച്ചിരുന്നില്ലെന്നും പിതാവ്
പ്രതി കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്
ഓർക്കാട്ടേരി കണ്ടോത്ത് താഴെകുനി ബാലകൃഷ്ണ (53) നെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ആഗസ്റ്റ് 18ന് കോടതി കണ്ടെത്തിയിരുന്നു.