Light mode
Dark mode
മൃതദേഹത്തിന് അരികെ താൻ നിരപരാധിയാണെന്ന് എഴുതിവച്ച കത്തും കണ്ടെത്തിയിട്ടുണ്ട്
മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് പ്രതി രക്ഷപ്പെട്ടത്
പ്രതിക്ക് എസ്കോർട്ട് പോയ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലർക്ക് അലി അക്ബർ ഖാൻ (39) ആണ് പിടിയിലായത്.
തിരുവനന്തപുരം അയിരൂർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയിരുന്നു ജയ സിനിൽ. കേസിൽനിന്ന് ഒഴിവാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചത്.
യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തുവയലാണ് അറസ്റ്റിലായത്.
കണ്ണൂർ ആലക്കോട് ഉദയഗിരി സ്വദേശി മുഹമ്മദ് റാഫിക്കെതിരെയാണ് വിധി.
മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുൽ ഹക്കീമിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്.
പോക്സോ നിയമത്തിന്റെ വകുപ്പ് 21 ജാമ്യം നൽകാവുന്ന കുറ്റകൃത്യമായി കാണാമെന്നും ഹൈക്കോടതി
വിവാഹത്തിന്റെ പേരിൽ പോലും കുട്ടികൾക്കെതിരെ അതിക്രമങ്ങൾ പാടില്ലെന്ന ലക്ഷ്യമാണ് പോക്സോ നിയമം വിഭാവനം ചെയ്യുന്നതെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ പറഞ്ഞു.
പോക്സോ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും കോടതി
കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഫാരിസിനെയാണ് തട്ടിക്കൊണ്ടുപോയത്.
ഒക്ടോബർ 25 നാണ് മുപ്പതുകാരനായ അധ്യാപകൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്
ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ആൺകുട്ടിയെ കാണാതായെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒരുമിച്ച് ജീവിക്കുന്നതായി കണ്ടെത്തിയത്.
ഓടുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുണർന്ന അയൽവാസികളാണ് ആദ്യം തീ അണക്കാൻ ശ്രമിച്ചത്
സോഷ്യൽമീഡിയയിൽ പരസ്യം കണ്ടാണ് പെൺകുട്ടി പ്രതിയെ വിളിക്കുന്നത്
'ലൈംഗിക ദുരുപയോഗം തടയാനുള്ള മാര്ഗനിര്ദേശങ്ങള് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം'
പെൺകുട്ടിയുടെ അമ്മയുമായി പ്രതി അടുത്തിടപഴകുന്നത് കണ്ടതാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ്
ബിജെപി അനുകൂല അധ്യാപക സംഘടനയുടെ ജില്ലാ ഭാരവാഹിയായ പത്തനംതിട്ട സ്വദേശി ഹരി ആർ വിശ്വനാഥനെതിരെയാണ് കേസ്.
പെൺകുഞ്ഞിനാണ് പതിനഞ്ചുകാരി ജന്മം നൽകിയത്