Light mode
Dark mode
വീഡിയോ പോസ്റ്റ് ചെയ്തവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളും പരിശോധിച്ച് വരികയാണ്
സമൂഹത്തിൽ സ്പർധ ഉണ്ടാക്കണമെന്ന ഉദേശത്തോടെയാണ് പ്രകടനം നടത്തിയതെന്ന് എഫ്ഐആറിൽ ആരോപണം
പുതുപ്പാടി വെസ്റ്റ് കൈതപൊയിൽ സ്വദേശി അബ്ദുൽ നാസറിനെതിരെയാണ് കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തത്
മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പ് ചുമത്തിയാണ് കേസ്.
ഭാരത് മാതാ കോളജിലെ നിയമ വിദ്യാർത്ഥിയായ 23 കാരനെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്.
തന്റെ അഭിപ്രായത്തോട് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പ് നൽകുന്നുണ്ടെന്ന് തുഷാർ ഗാന്ധി പറഞ്ഞു
അർജുന്റെ അമ്മയും സഹോദരിയും നൽകിയ പരാതിയിൽ കോഴിക്കോട് സിറ്റി പൊലീസാണ് കേസെടുത്തത്.
കോൺഗ്രസിന് വോട്ട് ചെയ്താൽ അത് പോവുക പാകിസ്താന്; വിദ്വേഷ പരാമർശത്തിൽ ബിജെപി എം.പിക്കെതിരെ കേസ്
മാർക്കറ്റിനു പുറത്ത് റോഡരികിൽ കച്ചവടം ചെയ്യുന്നതിലുള്ള വിരോധമാണ് മർദനത്തിന് കാരണമെന്ന് സൂചന.
ഇത് കേരളമാണോ ഉത്തര കൊറിയ ആണോ എന്നും എം.എം.ഹസൻ ചോദിക്കുന്നു.
കരുനാഗപ്പള്ളി സ്വദേശി അഷ്റഫിനെതിരെയാണ് പെരുമ്പടപ്പ് പൊലീസ് കേസെടുത്തത്
മഹാരാജാസ് കോളജിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ രേഖയുടെ പകർപ്പ് പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫെയിൽ നിന്നും ലഭിച്ചു
പരാതി അടിസ്ഥാനരഹിതമെന്ന് ലഹരി വിരുദ്ധ സമിതി
യുവതി പകർത്തിയ പ്രതിയുടെ ഫോട്ടോ റെയിൽവേ പൊലീസ് പുറത്തുവിട്ടു
ചെക്ക് പോസ്റ്റിന് കാവൽ നിന്ന ബിഎസ്എഫ് ജവാന്മാർ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു.
ഞായറാഴ്ചയായിരുന്നു മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്
സിറ്റൗട്ടില്‍ ഉറങ്ങുകയായിരുന്ന നായയുടെ തലയില്‍ ഇയാള്‍ ഇരുമ്പ് ദണ്ഡുകൊണ്ട് തുടരെ അടിച്ചു. തടയാനെത്തിയ വീട്ടുടമയെയും പ്രശാന്ത് അസഭ്യം പറഞ്ഞ് പിടിച്ചു തള്ളി
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
സ്വപ്ന സുരേഷിന്റെ മൊഴിയും പൊലീസ് വീഡിയോയിൽ പകർത്തി
മൂന്ന് ദിവസം മുമ്പാണ് കുട്ടി മർദനത്തിനിരയായതെന്ന് പൊലീസ്