Light mode
Dark mode
Youth Congress Vs Police | Out Of Focus
ബുധനാഴ്ച രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ ശ്രദ്ധയിൽപ്പെട്ട ആംബുലൻസ് പൊലീസ് സംഘം തടയുകയായിരുന്നു.
ഇവരെ കൊണ്ടുവരാനായി വടക്കേക്കര പൊലീസ് സ്റ്റേഷനിലെ ഒരു സംഘം ഗുവാഹത്തിയിലേക്ക് തിരിച്ചിട്ടുണ്ട്.
ഡി.സി.സി ഓഫീസിന് മുന്നിലെന്തിനാണ് പൊലീസ്? ഇവിടെ ഞങ്ങൾക്ക് പൊലീസ് സെക്യൂരിറ്റിയുടെ ആവശ്യമില്ല. ഇതിനകത്തേക്ക് ഒരാളും കയറുകയുമില്ല.
'എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ പാല് വേണോ തൈര് വേണോ എന്ന് ചോദിച്ചാണ് കൊണ്ടുപോയത്'.
സമാനതകളില്ലാത്ത പ്രതിഷേധത്തിനാണ് സെക്രട്ടേറിയറ്റ് പരിസരം സാക്ഷ്യം വഹിച്ചത്. കന്റോൺമെന്റ് എസ്ഐയുടെ വായ മുറിഞ്ഞു.
കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ ജോബിന്റെ വീടാക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർ അദ്ദേത്തിന്റെ ഭാര്യയെ അടക്കം മർദിച്ചിരുന്നു.
സംഭവം വിവാദമായതോടെ ഗോപീകൃഷ്ണൻ കമന്റ് ഡിലീറ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയത്.
യു.പിയിലേക്ക് കടന്ന പ്രതിയെ പട്രോളിങ്ങിനിടെ പൊലീസ് സംശയാസ്പദമായി കാണുകയും പരിശോധനയിൽ കൊലപാതകം പുറത്താവുകയുമായിരുന്നു.
ക്യു കോംപ്ലക്സിൽ ഉൾപ്പെടെ ആളുകളുടെ തിരക്ക് ഒഴിവാക്കണമെന്ന കർശന നിർദേശം കോടതി നൽകിയിട്ടുണ്ട്
ഇവർ ആപ്പുകൾ വഴി നഗ്ന വീഡിയോ കോളുകൾ ചെയ്തും സ്ക്രീൻഷോട്ടുകൾ എടുത്തും ഇരകളെ ബ്ലാക്ക്മെയിൽ ചെയ്തും തട്ടിപ്പ് നടത്തിവരികയായിരുന്നു.
വിവാഹം ചെയ്ത പുരുഷൻ തന്നെ ആക്രമിക്കുകയും മോശം കാര്യങ്ങൾ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തതായി പെൺകുട്ടി ആരോപിച്ചു.
റിമാൻഡ് ചെയ്ത പ്രതിക്കായി പൊലീസ് കോടതിയിൽ ഉടൻ കസ്റ്റഡി അപേക്ഷ നൽകും.
പിതാവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അമിതമായ സ്ത്രീധനം ആവശ്യപ്പെട്ടതെന്ന് റുവൈസ് ഷഹനയോട് പറഞ്ഞിരുന്നു.
ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദം പരിശോധിച്ച് കൗണ്സിലിങ് നൽകി പ്രശ്ന പരിഹാരം കാണുകയാണ് പരിപാടിയുടെ ലക്ഷ്യം
ഒരു വർഷത്തോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് പ്രതികൾ കൃത്യം ചെയ്തതെന്നും എ.ഡി.ജി.പി എം.ആർ അജിത്കുമാർ പറഞ്ഞു.
സംസ്ഥാനത്തെ പൊലീസുകാരെ മുഴുവൻ 21 മണിക്കൂറോളം പരിശോധനയ്ക്കായി വിനിയോഗിച്ചെങ്കിലും പട്ടാപ്പകൽ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയാൻ പ്രതികൾക്കായി
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റിയായ വൈ.സി.ഇ.എ, സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസിയുടെ സെർവറിലെ വിവരങ്ങൾ നൽകാത്തതാണ് തിരിച്ചടിയായത്
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് പൊലീസ് ആലോചിക്കുന്നത്.