Light mode
Dark mode
സംഭവ സ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തും
സംഭവവുമായി ബന്ധപ്പെട്ട് 27 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൽഗാർ ജില്ലയിലെ വ്യവസായ മേഖലയായ ബോയ്സാർ നഗരത്തിലെ ഫാക്ടറിയിലാണ് ശനിയാഴ്ച സംഘർഷമുണ്ടായത്.
ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്ന് കമ്മീഷൻ പഞ്ചാബ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു
ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് പരാതി
ആലുവ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്
സമീപത്ത് നിന്ന് മണ്ണെണ്ണ സൂക്ഷിച്ച പാത്രം കണ്ടെടുത്തു
തടവിലാക്കപ്പെട്ടവരേയും പ്രതികളേയും ബംഗളൂരുവിലെ ലോഡ്ജിൽ നിന്നാണ് പൊലീസ് പിടികൂടിയത്
ഹാജരാകാൻ ഈ മാസം 19 വരെ സമയം നൽകണമെന്നായിരുന്നു വിജയ് ബാബുവിന്റെ ആവശ്യം
ഈ മാസം 18നാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി പൊലീസ് ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തി
സോഷ്യല്‍ മീഡിയയില്‍ മതസ്പർധ വളർത്തുന്ന പ്രചാരണം നടത്തുന്നവർ സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് പൊലീസ് മേധാവി അറിയിച്ചു
പൊലീസ് സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു
പ്രധാനമന്ത്രിയെ വിമർശിച്ച കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് ഈ കേസിൽ മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്
ശരീരത്തിൽ പെട്രോളൊഴിച്ചു റോഡിലിറങ്ങിയ മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു
പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ ഒളിവിൽ കഴിയുന്ന പ്രതികൾക്ക് സഹായമാവുമെന്നും തെളിവ് നശിപ്പിക്കുമെന്നും പൊലീസ് കോടതിയിൽ
ജിഷ്ണുവിനെ അവശനിലയില്‍ കണ്ടെത്തിയ വീട്ടിലേക്കുള്ള വഴിയിലും പരിസരത്തുമാണ് ഫോറന്‍സിക് സംഘം പരിശോധന നടത്തിയത്
കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെ വീഡിയോ അപ്രത്യക്ഷമായി
റെയില്‍വേ സ്റ്റേഷന് ഒരു കിലോമീറ്റര്‍ അകലെയാണ് ബോംബ് കണ്ടെത്തിയത്
അതിനിടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു പങ്കുവെച്ച വീഡിയോ ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായി
കനത്ത പൊലീസ് കാവലിലാണ് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യേഗസ്ഥർ കോതിയിലെത്തിയത്