- Home
- Police

Kerala
22 Aug 2022 3:34 PM IST
ബൈക്ക് മോഷ്ടിച്ചു കടക്കുന്നതിനിടെ പൊലീസ് തടഞ്ഞു; തോക്കു ചൂണ്ടി രക്ഷപെട്ട് മോഷ്ടാക്കള്‍
തടയാന്‍ ശ്രമിച്ച നാട്ടുകാരെ തോക്കുചൂണ്ടി ഭയപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മോഷ്ടാക്കളെ പിന്തുടര്ന്നെത്തിയ പൊലീസ് തടഞ്ഞു. പിടിക്കപ്പെടുമെന്നായപ്പോള്‍ പൊലീസിന് നേരെയും തോക്കുചൂണ്ടി മോഷ്ടാക്കള്‍...

Kerala
20 Aug 2022 4:03 PM IST
മന്ത്രി പി. രാജീവിന്റെ റൂട്ട് മാറ്റിയതിന് സസ്പെൻഡ് ചെയ്ത പൊലീസുകാരെ തിരിച്ചെടുത്തു
തിരക്കും കുഴികളുമുള്ള വഴിക്ക് പകരം നല്ല വഴിയെ കൊണ്ടുപോയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിരുന്നു. പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന എസ്.ഐയെയും ഒരു പൊലീസുകാരനെയുമാണ് സസ്പെൻഡ്...

India
24 July 2022 3:16 PM IST
'വേദിയിൽ പൊലീസ് മോദിയുടെ ഫോട്ടോ സ്ഥാപിച്ചു'; ഡൽഹി സർക്കാറിന്റെ പരിപാടി കേന്ദ്രം ഹൈജാക്ക് ചെയ്തെന്ന് പരാതി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പരിപാടിയിൽ പങ്കെടുക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാറിന്റെ അസാധാരണ ഇടപെടലിൽ പ്രതിഷേധിച്ച് അദ്ദേഹം പരിപാടി ബഹിഷ്കരിക്കുകയാണെന്നും പരിസ്ഥിതി മന്ത്രി...




















