Light mode
Dark mode
പോസ്റ്റ്മോർട്ടം കാമറയിൽ പകർത്തും
കല്ലേക്കാട് നിന്ന് തെളിവെടുപ്പിനിടെയാണ് ആയുധം കണ്ടെത്തിയത്
രാത്രി ഒമ്പതോടെയാണ് നല്ലളം പൊലീസ് വീട്ടിൽ എത്തി ജിഷ്ണുവിനെ ചോദ്യം ചെയ്യന്‍ വിളിപ്പിച്ചത്
ഇത്തവണ പൂരം കാണാൻ പതിനഞ്ച് ലക്ഷത്തോളം പേർ എത്തുമെന്നാണ് പ്രതീക്ഷ
ക്രഷര്‍ ഉടമയുടെ സാന്നിധ്യത്തില്‍ അരീക്കോട് ഇന്‍സ്പെക്ടര്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് കുനിയിൽ സ്വദേശി ഷബീര്‍ ഡി.ജി.പിക്ക് പരാതി നല്കി
തിരുവനന്തപുരം വെഞ്ഞാറംമൂട് മുക്കുന്നൂർ സ്വദേശി സുധീഷ് കുമാറാണ് പിടിയിലായത്
ആർ.എസ്.എസ്, എസ്.ഡി.പി.ഐ കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി.
കാറിന്റെ പിൻസീറ്റിൽ രഹസ്യ അറയിൽ ഒളിപ്പിച്ചാണ് പണവും സ്വർണവും കടത്താൻ ശ്രമിച്ചത്
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ കൊല്ലപ്പെട്ട സ്ഥലത്തിനടുത്ത് നിന്നായിരുന്നു ഇവരെ പിടികൂടിയത്
ശ്രീനിവാസൻ വധത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പന്ത്രണ്ടായി
സ്കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആറംഗസംഘത്തിലെ ഒരാളാണ് പിടിയിലായത്
മംഗലപുരം സിപിഒ ഷബീറിനെ പുളിങ്കുടി എ ആർ ക്യാമ്പിലേക്ക് മാറ്റി
ജഹാംഗീർപുരിയിലും ബുൾഡോസർ ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ബിജെപി പ്രസിഡൻറായ ആദേഷ് ഗുപ്ത നേരത്തെ നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷന് കത്തയച്ചിരുന്നു
കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം ക്വട്ടേഷന്റെ ഭാഗമായാണ് തൃശൂരിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
യാചകരെ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണം
കൊല്ലപ്പെട്ട കുട്ടിയുടെ തലയും ശരീരവും വ്യത്യസ്ത ഇടങ്ങളിലാണ് കൊലയാളികൾ ഉപേക്ഷിച്ചത്
ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിഭാഗത്തിലെ ആളുകളെ മാത്രം തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നതെന്നുള്ള വ്യാപകമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്
വീടിനുള്ളിൽ നഗ്നയായി കിടക്കുന്ന 72 കാരിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറംലോകമറിഞ്ഞത്