Light mode
Dark mode
നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന പരാതി ഗൗരവകരമായി പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി
ത്രികോണ മത്സരം നടന്ന പാലക്കാട് മണ്ഡലത്തിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്
കുന്നത്തുനാട്ടിലാണ് ജില്ലയിലെ ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്
വൈകീട്ട് ഏഴിന് വന്ന പ്രാഥമിക കണക്കു പ്രകാരം 77.45 ശതമാനമാണ് പോളിങ്
49.86 ശതമാനമാണ് 1.20 വരെയുള്ള പോളിങ്
ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് വയനാട് ജില്ലയിൽ
ഉയർന്ന പോളിങ് അനുകൂലമാണെന്ന് എൻഡിഎയും ഇൻഡ്യാ സഖ്യവും ഒരേപോലെ അവകാശപ്പെടുന്നു
രണ്ടാം ഘട്ട വോട്ടെടുപ്പ് 11 ന് നടക്കും
കഴിഞ്ഞ തവണത്തെ പോളിങ് ശതമാനത്തെക്കാൾ എട്ട് ശതമാനത്തിൻ്റെ കുറവാണ് ഇത്തവണ വയനാട്ടിൽ രേഖപ്പെടുത്തിയത്
ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 58 മണ്ഡലങ്ങളിലാണ് നാളെ വിധിയെഴുത്ത്
Kerala Lok Sabha Polling: Voter turnout drops | Out Of Focus
ജസ്റ്റിസ് സഞ്ജയ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.
പശ്ചിമബംഗാളില്‍ തൃണമൂൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തി നശിച്ചു
അരുണാചൽ പ്രദേശ് , സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും
മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും ബൂത്തുകളിൽ രാവിലെ മുതൽ വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ നീണ്ട നിരയാണ് ദൃശ്യമായത്.