Light mode
Dark mode
കെജിഎഫ് ഫെയിം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന കോലാറാണ് പ്രഭാസിന്റെ അടുത്ത സിനിമ
'തിന്മയ്ക്ക് മേൽ നന്മയുടെ വിജയം' എന്നാണ് 500 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടാഗ് ലൈൻ
ഏലൂരുവിലെ പ്രഭാസ് ഫാന്‍സ് അസോസിയേഷന് സെക്രട്ടറി ഹരികുമാറിനെ അറസ്റ്റ് ചെയ്തു
ഫെബ്രുവരിയിലെ റിപ്പോർട്ടുകൾ പ്രകാരം ഹൈ ടെംപറേച്ചര്‍ കാരണം തന്റെ സിനിമാ ഷൂട്ടുകൾ റദ്ദാക്കിയിരിക്കുകയാണ്
അടുത്ത ആഴ്ച്ച മാലിദ്വീപിൽ വെച്ച് വിവാഹനിശ്ചയം നടക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പ്രചരിച്ചത്
2008ല്‍ പ്രഭാസ് നായകനായ ബില്ല റിലീസ് ചെയ്ത സമയത്താണ് രാജമൗലി പ്രഭാസിനെയും ഋത്വികിനെയും താരതമ്യം ചെയ്തുകൊണ്ട് സംസാരിച്ചത്
കൊമേഷ്യല്‍ സിനിമാ സ്വഭാവത്തിലാണ് ബ്ലെസി 'ആടുജീവിതം' ഒരുക്കിയിരിക്കുന്നതെന്ന് പൃഥ്വിരാജ്
ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്
പ്രഭാസിന്റെ ജന്മദിനം ആഘോഷിക്കാനാണ് അവർ ഇത്തരമൊരു രീതി സ്വീകരിച്ചത്.
കുറഞ്ഞ സ്ക്രീനുകളില്‍ കര്‍ണാടകയില്‍ മാത്രം റിലീസ് ചെയ്ത ചിത്രം ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ റിലീസിന് ഒരുങ്ങുകയാണ്
'ടീസര്‍ കാണുമ്പോള്‍ ഞാനൊരു കൊച്ചുകുട്ടിയെപ്പോലെയായി. അതിഗംഭീരമായ അനുഭവം'
കാര്‍ട്ടൂണിനെ വെല്ലുന്ന ഗ്രാഫിക്സ് എന്നാണ് ടീസറിനെ പരിഹസിച്ച് സിനിമാ ആരാധകര്‍ പറയുന്നത്
ചിത്രത്തിൽ നടൻ പൃഥ്വിരാജും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്
ഹൈദരാബാദിലെ ലൊക്കേഷനില്‍ വെച്ചാണ് താരത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്
പലപ്പോഴും ഭയങ്കരമായി പൊരുതേണ്ടി വരും. ജയിക്കുക, തോൽക്കുക ഓരോ വീഴ്ചയിൽ നിന്നും എഴുന്നേറ്റ് പൊരുതുക
കുർണൂൽ ജില്ലയിലെ തിലക് നഗറിൽ രവി തേജ എന്ന 24കാരനാണ് മരിച്ചത്
രാധേ ശ്യാമിന്റെ പ്രൊമോഷന് പരിപാടിക്കിടെയാണ് പ്രഭാസ് ഇക്കാര്യം അറിയിച്ചത്
ബെഗുംപട്ട് വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിലെത്തിയ പ്രഭാസിനെ ഞൊടിയിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ വളയുകയായിരുന്നു
ഒരേ സമയം തെലുഗിലും ഹിന്ദിയിലും ചിത്രീകരിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഓഗസ്റ്റ് 11ന് പുറത്തിറങ്ങും
പ്രഭാസും സന്ദീപും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണിത്