തനിക്ക് വോട്ട് ചെയ്തില്ലെന്ന് സംശയം; വോട്ടര്‍മാര്‍ക്ക് നൽകിയ പ്രഷര്‍ കുക്കറുകൾ തിരികെ ചോദിച്ച് തെലങ്കാന കോൺഗ്രസ് സ്ഥാനാർഥി, ഫലം വന്നപ്പോൾ സംഭവിച്ചത്!
ഉപഹാരങ്ങൾ സ്വീകരിച്ചിട്ടും വോട്ടര്‍മാര്‍ തനിക്ക് അനുകൂലമായി വോട്ട് ചെയ്തില്ലെന്നായിരുന്നു സ്ഥാനാര്‍ഥിയുടെ സംശയം