- Home
- Prime Minister Narendra Modi

India
27 May 2018 3:09 PM IST
മോദിയെ പോലെ സംസാരിക്കാനറിയില്ല; ബിജെപി നേതാക്കള്‍ ലൌഡ്സ്പീക്കറുകള്‍: രാഹുല്‍
ബിജെപി നേതാക്കള്‍ക്ക് പ്രസംഗിക്കാനാണ് താല്പര്യം. അവര്‍ ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറല്ല. ലൌഡ് സ്പീക്കര്‍ പോലെയാണ് അവരുടെ പ്രവര്‍ത്തനമെന്ന് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്...

India
21 May 2018 3:11 PM IST
മന്ത്രിസഭയെ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഓര്‍ഡിനന്‍സ് നേരിട്ട് അയച്ചതില്‍ രാഷ്ട്രപതിക്ക് അതൃപ്തി
ജനനന്മ മാത്രം കണക്കിലെടുത്താണ് താന്‍ ഇപ്പോള്‍ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കുന്നതെന്നും മന്ത്രിസഭയെ മറികടക്കുന്ന രീതി മേലില്‍ ആവര്‍ത്തിക്കരുതെന്നും രാഷ്ട്രപതി വിയോജനക്കുറിപ്പില്‍ താക്കീത് നല്കി.ശത്രു...

India
17 May 2018 6:10 PM IST
മോദീ ആവര്‍ത്തന വിരസമായ വാചകമടി നിര്‍ത്തൂ, വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കൂ: ജിഗ്നേഷ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രായമായെന്നും അദ്ദേഹം കാമ്പില്ലാത്ത പ്രസംഗങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ദലിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്...

India
15 May 2018 4:28 PM IST
തുഗ്ലക്ക് 700 വര്‍ഷം മുന്‍പ് നോട്ട് നിരോധിച്ചു; മോദിയെ പരിഹസിച്ച് യശ്വന്ത് സിന്‍ഹ
രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും യശ്വന്ത് സിന്‍ഹ മോദി സര്‍ക്കാരിന്റെ നോട്ടുനിരോധ നടപടിക്കെതിരെ വീണ്ടും...

India
6 April 2018 11:29 AM IST
മോദിക്ക് പാര്‍ലമെന്റിനെ ഭയം, ഗുജറാത്തില്‍ തിരിച്ചടി പേടിച്ച് സമ്മേളനം വൈകിപ്പിക്കുന്നു: സോണിയ
പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം വൈകിപ്പിക്കുന്നതിനെതിരെയാണ് സോണിയയുടെ വിമര്‍ശം.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. മോദിക്ക് പാര്‍ലമെന്റിനെ...

International Old
17 Dec 2017 1:27 AM IST
ആണവരംഗത്തും സുരക്ഷയ്ക്കും വേണ്ടി ഇന്ത്യയും അമേരിക്കയും തോളോടുതോള്‍
മോദി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളെയും ഇന്ന് അഭിസംബോധന ചെയ്യും.ആണവരംഗത്തും സുരക്ഷക്കും വേണ്ടി തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നരേന്ദ്ര മോദി- ബരാക് ഒബാമ സംയുക്ത പ്രസ്താവന. സിവില്‍...

Kerala
20 Jun 2017 5:08 PM IST
വിഴിഞ്ഞം, കുളച്ചല്‍ തുറമുഖങ്ങള്‍ ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
രണ്ട് തുറമുഖങ്ങള്‍ അടുത്ത് വരുന്നത് ഗുണമാണ് ചെയ്യുക. കുളച്ചല്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ ആശങ്ക പരിശോധിക്കുമെന്നുംവിഴിഞ്ഞവും കുളച്ചലും രാജ്യത്തിന് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....















