Light mode
Dark mode
2018ൽ പ്രധാനമന്ത്രിയായപ്പോൾ മഹാതീറിന് 92 വയസ്സായിരുന്നു
ഡിസംബറിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സന്ദർശനം
ഗാന്ധിനഗറിനും മുംബൈക്കുമിടയിലാണ് വന്ദേഭാരത് ഹൈ സ്പീഡ് ട്രെയിൻ ഓടുന്നത്
അമ്മയിൽ നിന്ന് സംഭാവന വാങ്ങി കുടുംബത്തെ പാപ്പരാക്കിയതിലുള്ള രോഷമാണ് ദക്ഷിണ കൊറിയൻ യൂണിഫിക്കേഷൻ ചർച്ചുമായി അടുപ്പമുള്ള ഷിൻസോ ആബെയെ കൊല്ലാൻ പ്രതിയെ പ്രേരിപ്പിച്ചത്
വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രിയും ഗവർണറും പരസ്യപ്രതികരണം നടത്തിയ പശ്ചാത്തലത്തിലാണ് സുധാകരന്റെ ഇടപെടൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിലാണ് ചീറ്റപ്പുലികളെ എത്തിച്ചതെന്നതും ശ്രദ്ധേയമാണ്
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിർമാണം പൂർത്തിയാക്കിയ ആദ്യ പാതയാണ് നാളെ നാടിന് സമർപ്പിക്കുന്നത്