സ്വകാര്യ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികളില്‍ വന്‍ വര്‍ധന
ആര് ബി ഐ പുറപ്പെടുവിച്ച ഫെബ്രുവരി 13 ലെ സര്‍ക്കുലറോടെയാണ് നിഷക്രിയ ആസ്തികളില്‍ വന്‍ വര്ധനയുണ്ടായത്സ്വകാര്യ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികളില്‍ അഞ്ച് വര്‍ഷം കൊണ്ട് 450 ശതമാനം വളര്‍ച്ചയുണ്ടായതായി...