Light mode
Dark mode
എൽ.ജി.എസ്, വനിതാ സി.പി.ഒ ഉദ്യോഗാർത്ഥികളാണ് സമരം ചെയ്യുന്നത്. ഭിക്ഷയാചിച്ചായിരുന്നു വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം.
പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി വീണ്ടും നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിൽ അറിയിച്ചു.
ദക്ഷിണാഫ്രിക്കന്‍ ടീമിനെക്കുറിച്ച് കെവിന് പീറ്റേഴ്സണ് പ്രവചിച്ച ആറില്‍ നാലും ശരിയായിരിക്കുകയാണിപ്പോള്‍.