Light mode
Dark mode
വീടിനു മുന്നിലെ ആരാധകപ്രതിഷേധത്തിനു ശേഷം പി.എസ്.ജി കുപ്പായത്തിൽ കളിക്കാൻ താൽപര്യമില്ലെന്നും ക്ലബ് വിടുകയാണെന്നും നെയ്മർ അടുത്ത വൃത്തങ്ങളോട് വ്യക്തമാക്കിയിരുന്നു
ഇംഗ്ലീഷ് കരുത്തന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ്, ചെൽസി, ന്യൂകാസിൽ തുടങ്ങിയ ക്ലബുകൾ നെയ്മറുമായി ഇതിനകം ബന്ധപ്പെട്ടതായി റിപ്പോർട്ടുണ്ട്
ലാലീഗ കിരീടത്തിൽ വീണ്ടും മുത്തമിട്ട് ബാഴ്‌ലസലോണ, ചെറിയ ഇടവേളക്ക് ശേഷമാണ് ബാഴ്‌സ ലാലീഗ സ്വന്തമാക്കുന്നത്
സൂപ്പര്‍ താരം സൗദി പ്രൊ ലീഗിലെ അൽ ഹിലാൽ ക്ലബില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു
ഏറ്റവും മികച്ച ഓഫറാണ് പി.എസ്.ജി മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം
'സഹതാരങ്ങളോട് മാപ്പുചോദിക്കുന്നു. ടീം എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയാൻ കാത്തിരിക്കുന്നു.'
സൗദി അറേബ്യയിലേക്കുള്ള അനധികൃത യാത്രയെ തുടർന്ന് താരത്തിനെതിരെ ടീം അച്ചടക്ക നടപടിയെടുത്തിരുന്നു
രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്
മെസ്സി ഉണ്ടായിരുന്നെങ്കിൽ എന്ന് ബാഴ്സ ആരാധകർ ചിന്തിച്ച ദിവസമായിരിക്കും ഇന്നലെ
മെസ്സി പി.എസ്.ജിയുമായി ഇതു വരെ കരാർ പുതുക്കിയിട്ടില്ല
കഴിഞ്ഞ മാസം റെന്നെയ്‌ക്കെതിരെ നടന്ന മത്സരത്തിലും പി.എസ്.ജി ആരാധകർ മെസിക്കെതിരെ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു
അര്‍ജന്‍റീനക്കായി നീലയും വെള്ളയുമുള്ള ജേഴ്‌സി അണിയുമ്പോൾ അനുഭവിക്കുന്ന സമ്മർദ്ദം മെസ്സിയെ വിട്ടൊഴിഞ്ഞിരിക്കുന്നു
മത്സരശേഷം എംബാപ്പയടക്കമുള്ള പി.എസ്.ജി താരങ്ങൾ ആരാധകരെ അഭിവാദ്യം ചെയ്തപ്പോൾ മെസി അതിനുനിൽക്കാതെ ടണലിലൂടെ വേഗം കളംവിടുകയായിരുന്നു
ഇന്ന് ലിഗ് വണ്ണിൽ റെന്നെയ്‌ക്കെതിരെ പി.എസ്.ജിയുടെ സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ മെസിക്കെതിരെ ആരാധകരുടെ പ്രതിഷേധമുണ്ടായേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു
റെക്കോർഡ് തുകയ്ക്ക് സൂപ്പർതാരത്തെ സ്വന്തമാക്കാൻ സൗദി ക്ലബ് അൽഹിലാൽ നീക്കം നടത്തുന്നുണ്ട്
ജർമ്മൻ വമ്പന്മാർക്കെതിരായ തന്റെ എട്ട് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരങ്ങളിൽ അഞ്ചിലും മെസി പരാജയപ്പെട്ടിരിക്കുകയാണ്
ക്വാർട്ടർ ഉറപ്പാക്കണമെങ്കിൽ വിജയം അനിവാര്യമായിരുന്ന മെസിയും എംബാപ്പെയുമടങ്ങുന്ന പിഎസ്ജി മുന്നേറ്റത്തിന് ബയേൺ പ്രതിരോധം കടക്കാനായില്ല
കഴിഞ്ഞ നാല് വർഷത്തിനിടെ നാലുതവണയാണ് നെയ്മറിന് കണങ്കാലിന് പരിക്കേറ്റ് സീസണ്‍ പൂര്‍ത്തിയാക്കാനാകാതെ പോയത്
പി.എസ്.ജിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനെന്ന റെക്കോര്‍ഡ് എംബാപ്പെ സ്വന്തമാക്കി
ഹകീമി ബുക്ക് ചെയ്ത 'യൂബർ' കാറിലാണ് യുവതി താരത്തിന്റെ വീട്ടിലെത്തിയത്