രണ്ടര മാസം പ്രായമുള്ള നായ്ക്കുട്ടിക്കെതിരെ ലൈംഗികാതിക്രമവും ക്രൂരമർദനവും; യുവാവ് പിടിയിൽ
ഗുരുതരമായി പരിക്കേറ്റ നായ്ക്കുട്ടിയെ റെസ്ക്യൂ പ്രവര്‍ത്തകര്‍ ശുശ്രൂഷിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വിവരം പുറംലോകമറിഞ്ഞത്