- Home
- PurificationRitual

Entertainment
25 May 2018 4:29 PM IST
കേട്ടാലും കേട്ടാലും മതിവരില്ല മുക്കത്തെ പെണ്ണേ...ഗാനം കണ്ടത് ഒരു കോടി പേര്
റിലീസ് ചെയ്ത് ഒരു വര്‍ഷം തികയും മുന്‍പ് തന്നെ ഒരു കോടി പേരാണ് പാട്ട് ആസ്വദിച്ചത്പ്രണയം അതിന്റെ എല്ലാ മനോഹാരിതയോടും കൂടി ഇഴ ചേര്‍ന്ന ഗാനം, ആത്മാവിലൊഴുകിപ്പരന്ന് അതങ്ങിനെ കാതുകളില്‍ അലയടിക്കുകയാണ്....




