നിർബന്ധിത മതപരിവർത്തനത്തിന് ജീവപര്യന്തവും കനത്ത പിഴയും, മാതൃക യുപിയില്‍ നിന്നും: ഉത്തരാഖണ്ഡിലെ പുതിയ ബില്‍ ഇങ്ങനെ...
സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള മതപരിവർത്തനങ്ങൾ വർദ്ധിച്ചുവരികയാണെന്ന് ഉത്തരാഖണ്ഡ് സർക്കാർ ആരോപിക്കുന്നതിനിടയിലാണ് ബില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.