- Home
- Pushpa

Entertainment
18 Feb 2022 11:50 AM IST
അല്ലല്ല ഇതു കോപ്പിയടി തന്നെയാണ്; ടോമിനെയും ജെറിയെയും അപ്പാടെ കോപ്പിയടിച്ച പുഷ്പരാജും ശ്രീവല്ലിയും
ടോം ആന്‍ഡ് ജെറിയിലെ ചില രംഗങ്ങളും പുഷ്പയിലെ സീനുകളും കോര്‍ത്തിണക്കി ഒരുക്കിയ വീഡിയോ കണ്ടാല്‍ തീര്‍ച്ചയായും പുഷ്പ ടോമിനെ കോപ്പിയടിച്ചതേല്ല എന്നു തോന്നിപ്പോകും




















