Light mode
Dark mode
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മികച്ച വിജയം നേടിയ യുഡിഎഫിന്റെ പ്രവർത്തനത്തിൽ ചാണ്ടി ഉമ്മനെ പ്രശംസിച്ച് ഡോ. മരിയ ഉമ്മൻ
മിനി സിവിൽ സ്റ്റേഷന്റെ നിർമാണം പൂർത്തിയാകുമ്പോൾ ഉമ്മൻ ചാണ്ടിയുടെ പേര് നിർദ്ദേശിച്ചിട്ടുണ്ടെന്നും സിപിഎം
കടുവയുടെ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡം വനംവകുപ്പിന്റെ ജീപ്പിന് മുകളില്‍ കയറ്റിവെച്ചും പ്രതിഷേധം
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ്റെ ചരിത്ര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഒഐസിസി അൽ ഹസ്സ ഏരിയാ കമ്മറ്റി മുബാറസ് നെസ്റ്റോ ഓഡിറ്റോറിയത്തിൽ വിജയാഘോഷം സംഘടിപ്പിച്ചു.ഉമ്മൻ ചാണ്ടിയെ...
കഴിഞ്ഞ തവണത്തേക്കാൾ പുതുപ്പള്ളി മണ്ഡലത്തിൽ പന്ത്രണ്ടായിരത്തോളം വോട്ടാണ് എൽഡിഎഫിന് ഇത്തവണ കുറവു വന്നത്.
ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ ഇത്തവണ വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
മീഡിയവൺ പത്താം വാർഷികാഘോത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന വടംവലി മത്സരം 'പിടി വലി'യിൽ വിവിധ ജില്ലകളിൽ നിന്നായി 13 ടീമുകൾ പങ്കെടുത്തു
കേന്ദ്രം കേരളത്തിന് നൽകിയ തുക ചെലവഴിക്കുന്നില്ലെന്നും വി. മുരളീധരന് പ്രതികരിച്ചു.
ഇടത് മുന്നണിയുടെ പ്രചാരണത്തിൻ്റെ ഭാഗമായി ഇന്ന് മൂന്ന് ഇടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും