Light mode
Dark mode
മസ്കത്ത്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഖത്തർ അമീർ ഒമാനിൽ നിന്ന് മടങ്ങി. സാംസ്കാരിക, വിദ്യാഭ്യാസ, കായിക, യുവജന സഹകരണ മേഖലകളിലെ മൂന്ന് എക്സിക്യൂട്ടീവ് പ്രോഗ്രാമുകളിൽ ഒപ്പിട്ടാണ്...
ഒമാൻ സുൽത്താനും ഖത്തർ അമീറും കൂടിക്കാഴ്ച നടത്തി
രാഷ്ട്രീയത്തേക്കാൾ മാനുഷികമായ കടമ മുൻനിർത്തിയാണ് ഖത്തർ മധ്യസ്ഥതയ്ക്ക് നേതൃത്വം കൊടുത്തതെന്നും അമീർ എക്സിൽ കുറിച്ചു
ബ്രിട്ടീഷ് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ഗസ്സയിലെ ഇസ്രായേൽ അധിനിവേശം സൃഷ്ടിക്കുന്ന മാനുഷിക പ്രതിസന്ധികൾ അമീർ ചൂണ്ടിക്കാട്ടി
ലണ്ടനിലെ റോയൽ ഹോർസ് അരീനയിൽ അമീറും ചാൾസ് മൂന്നാമൻ രാജാവും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു
ഗസ്സയിലെയും ലബനനിലെയും വെടിനിർത്തലും അമീർ ഉന്നയിക്കും
നാലു ദിവസം നീണ്ടു നിന്ന സന്ദര്‍ശനത്തിനിടെ സ്വീഡന്, നോര്‍വെ, ഫിന്‍ലന്‍ഡ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി അമീര്‍ കൂടിക്കാഴ്ച നടത്തി
സ്വീഡനുമായി സൈനിക സഹകരണം ഉൾപ്പെടെ നിരവധി ഉഭയകക്ഷി കരാറുകളിൽ അമീർ ഒപ്പുവെച്ചു
റഷ്യ, തുർക്കി, കസാകിസ്താൻ രാഷ്ട്രത്തലവൻമാരുമായി അമീർ ചർച്ച നടത്തി.
പുസ്തകോത്സവ വേദിയിലെത്തിയ അമീർ വിവിധ പവലിയനുകൾ സന്ദർശിച്ചു.
ഫിലിപ്പീൻസ്, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ ഊഷ്മള വരവേൽപ്പാണ് ഖത്തർ അമീറിന് ലഭിച്ചത്
ഫലസ്തീൻ കുട്ടികളുടെ ജീവിതവും പ്രധാനമാണ്. അത് കണക്കിലെടുക്കാതെ മുന്നോട്ടു പോകാനാവില്ല. ഇരട്ടത്താപ്പ് അനുവദിക്കാനാവില്ലെന്നും ഖത്തർ അമീർ പറഞ്ഞു.
ഇന്ത്യ- ഖത്തര്‍ നയതന്ത്ര ബന്ധം കൂടുതല്‍ ഊഷ്മളമാക്കാനുള്ള നടപടികളുണ്ടാകുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു
സർക്യൂട്ടിലെ കെട്ടിടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ട്രാക്കിന്റെയും നിർമാണങ്ങൾ അമീർ സന്ദർശിച്ചു
യുഎന്‍ കാലാവസ്ഥാവ്യതിയാന സമ്മേളന വേദിയില്‍ വച്ചാണ് അമീര്‍ ശൈഖ് തമീം അല്‍ഥാനി രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്
ഉപരോധം അവസാനിച്ച ശേഷം ഇതാദ്യമായാണ് ഖത്തര്‍ അമീര്‍ ദുബൈ ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമും നേരില്‍കാണുന്നത്