Light mode
Dark mode
യുഎന്‍ കാലാവസ്ഥാവ്യതിയാന സമ്മേളന വേദിയില്‍ വച്ചാണ് അമീര്‍ ശൈഖ് തമീം അല്‍ഥാനി രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്
ഉപരോധം അവസാനിച്ച ശേഷം ഇതാദ്യമായാണ് ഖത്തര്‍ അമീര്‍ ദുബൈ ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമും നേരില്‍കാണുന്നത്