സാമ്പത്തിക സംവരണം: സ്വാഗതം ചെയ്ത് സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും എന്‍.എസ്.എസും
മുന്നാക്ക സംവരണം കണ്ണില്‍ പൊടിയിടാനെന്ന് കോണ്‍ഗ്രസ്. അംഗീകരിക്കാനാവില്ലെന്ന് ന്യൂനപക്ഷ സംഘടനകള്‍. സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നടപ്പാക്കാനാകില്ലെന്ന് നിയമവിദഗ്ധര്‍