Light mode
Dark mode
വിശ്വ ചലച്ചിത്ര വേദികളിൽ വിഹരിച്ചിട്ട് കാര്യമില്ലെന്നും ഹൃദയ വികാസം ഉണ്ടാകണമെന്നുമായിരുന്നു മന്ത്രി ആർ. ബിന്ദുവിന്റെ പരോക്ഷ വിമർശനം
സിനിമാ നയരൂപീകരണത്തിന്റെ ഭാഗമായി സർക്കാർ സംഘടിപ്പിച്ച സിനിമാ കോൺക്ലേവിലാണ് അടൂർ സ്ത്രീവിരുദ്ധ, ദലിത് വിരുദ്ധ പരാമർശം നടത്തിയത്.
രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തെ കളങ്കപ്പെടുത്താനുള്ള ശ്രമമെന്ന് സന്തോഷ് കുമാർ എംപിയും ആരോപിച്ചു
വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു
റിലീസ് ദിനം മുതൽ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്ന് ഒരുപോലെ മികച്ച അഭിപ്രായമാണ് ഉള്ളൊഴുക്കിന് ലഭിക്കുന്നത്
കരിങ്കൊടിക്കൊക്കെ ഒരു വിലയില്ലേ കൂട്ടരേ എന്നും മന്ത്രി ചോദിച്ചു.
''നിലവിൽ സംവരണ ആനുകൂല്യം ലഭിക്കുന്ന സാമൂഹിക വിഭാഗങ്ങൾക്ക് നഷ്ടം ഉണ്ടാകില്ല. അർഹമായ സംവരണ ആനുകൂല്യമാണ് ഭിന്നശേഷി വിഭാഗക്കാർക്ക് നൽകുന്നത്''
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് ഉദ്ഘാടനം ചെയ്യാനുള്ള പദ്ധതികൾ അറിയിക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്
ക്രിസ്ത്യൻ കോളേജിൽ നടന്ന സംഭവത്തിന്റെ ഉത്തരവാദിത്തം പ്രിൻസിപ്പൽമാർക്കാണെന്നും മന്ത്രി പറഞ്ഞു
മറുപടി പറയേണ്ടത് കണ്ണൂർ സർവകലാശാലയെന്നും മന്ത്രി കൂട്ടിച്ചേർത്തു
ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി പരിഷ്കാരങ്ങള്‍ക്കുള്ള നിയമനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കം
''മരിച്ച ഫിലോമിനയുടെ വീട്ടിൽ പോകാനോ ബന്ധുക്കളെ ആശ്വസിപ്പിക്കാനോ മന്ത്രി ശ്രമിച്ചില്ല''
നിയമസഭയിൽ ബജറ്റ് ധനാഭ്യർത്ഥന ചർച്ചയിലാണ് മന്ത്രിയുടെ പ്രഖ്യാപനം
പ്രതിപക്ഷവും മാധ്യമങ്ങളും ആരോപണ സമുച്ചയം തീർത്തുവെന്നും ഇപ്പോള്‍ കാര്യങ്ങള്‍ക്ക് കൃത്യത വന്നു എന്ന് കരുതുന്നുവെന്നും ബിന്ദു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനത്തില്‍ മന്ത്രി ഇടപെട്ടത് ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തലയുടെ ഹരജി
വിസിയുടെ പേര് നിർദേശിക്കാൻ ഗവർണറാണ് ആവശ്യപ്പെട്ടതെന്ന് സർക്കാർ ലോകായുക്തയെ അറിയിച്ചിരുന്നു
വിസിയുടെ പേര് നിർദേശിക്കാൻ ഗവർണറാണ് ആവശ്യപ്പെട്ടതെന്ന് സർക്കാർ ലോകായുക്തയെ അറിയിച്ചു
'വി.സി നിയമന ഉത്തരവിൽ ഒപ്പ് വെച്ചത് സർക്കാരുമായി ഏറ്റുമുട്ടൽ ഒഴിവാക്കാന്‍'
'വിധി വിസിക്ക് തുടരാനുള്ള അനുവാദം നൽകുന്നതാണ്'