Light mode
Dark mode
റഫ അതിർത്തിയിലൂടെ ഭക്ഷണവും മരുന്നുമായി ഇന്ന് ട്രക്കുകൾ ഗസ്സയിലെത്തി
ഈജിപ്ഷ്യൻ പൗരനായ അനസ് ഹബീബ് ആണ് എംബസിയുടെ ഗെയ്റ്റുകൾ പൂട്ടിയത്.
ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളെ മാറ്റാൻ മറ്റൊരു ആശുപത്രി നിലവിലില്ലെന്ന് ഫലസ്തീൻ ഡോക്ടർ മുഹമ്മദ് സഖൗട്ട് പറഞ്ഞു.
ഹമാസിനെയും ഹിസ്ബുള്ളയെയും തകർത്ത് സുരക്ഷിതത്വം കൈവരിക്കാതെ ഇസ്രായേൽ അടങ്ങില്ലെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റും വ്യക്തമാക്കി
വലുതാകുമ്പോൾ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകണമെന്നായിരുന്നു ഒൻപതുകാരനായ വാലിദിന്റെ ആഗ്രഹം. ആ ഫുട്ബോൾ ക്ലബ്ബ് ഇന്നില്ല, ക്ലബ്ബിലെ കളിക്കാരും...
12 ലക്ഷത്തോളം പേർ തിങ്ങിത്താമസിക്കുന്ന റഫക്കു നേരെയുള്ള ആക്രമണം ആയിരങ്ങളുടെ കൂട്ടക്കുരുതിക്കാവും വഴിയൊരുക്കുക
ഗസ്സയിലേക്കുള്ള സഹായം വിവിധ മാർഗങ്ങളിലൂടെ സിനായ് മേഖലയിൽ എത്തിക്കൊണ്ടിരിക്കുകയാണ്
‘സൈനിക നടപടി ആരംഭിച്ചാൽ സാധാരണക്കാരുടെ അവസ്ഥ ദുരിതപൂർണമാകും’
സൈനിക മേധാവിയുമായി ഇടഞ്ഞ് നെതന്യാഹു
വടക്കൻ ഗസ്സയിൽനിന്നും മധ്യഗസ്സയിൽനിന്നും കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ റഫയിലാണ് അഭയം തേടിയിരിക്കുന്നത്
റഫയിലെ ആക്രമണം വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച്
മരുന്നുകളും അവശ്യവസ്തുക്കളുമടങ്ങിയ ആദ്യ ട്രക്ക് റഫാ അതിർത്തി കടന്നു
ഇന്ന് രാത്രി ഷാര്‍ജയില്‍ നടക്കുന്ന മലയാളികളുടെ പൊതുസമ്മേളനത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും