Light mode
Dark mode
ഭക്ഷണം വെള്ളവും വൈദ്യുതിയും നിഷേധിക്കുന്നത് മാനവരാശിക്കെതിരായ കുറ്റമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു
അദാനിക്കെതിരായ ഫിനാൻഷ്യൽ ടൈംസ് വാർത്ത ഉയർത്തി കാട്ടിയാണ് രാഹുൽ രംഗത്തെത്തിയത്
രാഹുലിന്റെ സന്ദർശനം മിസോറാമിലെ ജനങ്ങളെ സ്വാധീനിക്കില്ലെന്ന് മിസോറാം മുഖ്യമന്ത്രി സോറാംതംഗ പറഞ്ഞു
ജയ്പൂര്‍ മഹാറാണി കോളേജിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്
രാജ്യത്തിന്റെ നന്മയ്ക്ക് ജാതി സെൻസസ് അനിവാര്യമാണെന്നും പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയുള്ള ശക്തമായ കാൽവയ്പ്പാണിതെന്നും രാഹുൽ ഗാന്ധി
Congress, BJP on ‘Ravan’ poster of Rahul Gandhi | Out Of Focus
മോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ചാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്
മോദിയുടെയും അമിത് ഷായുടെയും കോലം കത്തിക്കും
നായയെ കൊണ്ടുവരികയും മാതാവിന് കൈമാറുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് എഐഎംഐഎം നേതാവിന്റെ വിമർശനം.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞെന്നും കര്‍ണാടക വലിയ പാഠം നല്‍കിയെന്നും രാഹുല്‍
ജാതി സെൻസസ് വേണമെന്ന ആവശ്യവും കേന്ദ്രസർക്കാരിനെ വെട്ടിലാക്കുന്നു
കോളജിൽ പഠനമികവ് തെളിയിച്ച വിദ്യാർഥികൾക്ക് സമ്മാനമായി ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്ത ശേഷമായിരുന്നു രാഹുൽ ഗാന്ധിയുടെ സ്കൂട്ടർ സവാരി.
രാജ്യത്തിന്റെ ഭരണസംവിധാനത്തിൽ ഒബിസിയുടെ സാന്നിധ്യം കുറവാണ്
ചുമട്ടുതൊഴിലാളികളുടെ ബാഡ്ജും യൂണിഫോമും ധരിച്ചാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്
എട്ട്, ഒൻപത് വർഷങ്ങൾ വനിതാ സംവരണം നീട്ടി കൊണ്ട് പോകരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു
സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ 'എക്സി'ലൂടെയാണ് ഇരുവരും മോദിക്ക് ആശംസ നേർന്നത്.
2019ൽ 19 സീറ്റ് കിട്ടാൻ കാരണം രാഹുലിന്റെ സാന്നിധ്യമാണെന്നും കൊടിക്കുന്നിൽ പ്രവർത്തക സമിതിയിൽ പറഞ്ഞു
'എന്നെ സംബന്ധിച്ചിടത്തോളം, ഒരു ദലിതനോ മുസ്ലിമോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ ആക്രമിക്കപ്പെടുന്ന ഇന്ത്യ ഞാൻ ആഗ്രഹിക്കുന്ന ഇന്ത്യയല്ല'- അദ്ദേഹം പറഞ്ഞു.
ഇതിനു മുൻപ് ലോക നേതാക്കള്‍ സഞ്ചരിക്കാൻ സാധ്യതയുള്ള റോഡുകള്‍ക്ക് സമീപമുള്ള ചേരികള്‍ പൊലീസ് മറച്ചിരുന്നു
മണിപ്പൂർ സന്ദർശനത്തിന്റെ ഉൾപ്പെടെയുള്ളവയുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്