Light mode
Dark mode
അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ സുപ്രിംകോടതി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിക്ക് എം.പിയായി തുടരാനാകും
ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് കോൺഗ്രസ് പ്രതികരിച്ചത്
പരമാവധി ശിക്ഷ വിചാരണ കോടതി എന്തിന് നൽകിയെന്ന് വിധിയിൽ പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു
പരാതിക്കാരൻ പൂർണേഷ് മോദിയുടെ ആദ്യ പേരിൽ മോദി എന്നില്ലായിരുന്നുവെന്ന് രാഹുല്‍
കേസിൽ താൻ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി സത്യവാങ്മൂലം സമർപ്പിച്ചു
രണ്ടാമൂഴത്തിന്റെയും നാലുകെട്ടിന്റെയും ഇംഗ്ലീഷ് പരിഭാഷയാണ് രാഹുലിന് സമ്മാനമായി നൽകിയത്
സംഭവത്തിന്റെ വീഡിയോ രാഹുൽ ഗാന്ധിയാണ് പങ്കുവെച്ചത്
പോസ്റ്റ് പിൻവലിക്കാത്തതിന് രാഹുൽ ഗാന്ധിക്കെതിരെയും ട്വിറ്ററിനെതിരെയും നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്
ബി.ജെ.പിക്കും ആർ.എസ്.എസിനും അധികാരത്തിനായി എന്തും ചെയ്യാമെന്നും മണിപ്പൂരിനെ കത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു
കോട്ടക്കൽ ആര്യ വൈദ്യശാലയിൽ ചികിത്സയിലിരിക്കെയാണ് ഉമ്മൻ ചാണ്ടി അനുസ്മരണത്തിന് രാഹുൽ ഗാന്ധി എത്തിയത്
മണിപ്പൂരിൽ ഇന്ത്യ എന്ന ആശയം ഞങ്ങൾ പുനർനിർമിക്കുമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു
ഗുജറാത്ത് സർക്കാറിനും സുപ്രിംകോടതി നോട്ടീസ് അയച്ചു
സെന്റ് ജോർജ് വലിയ പള്ളിയിൽ പ്രത്യേകം ക്രമീകരിച്ച കല്ലറയിലാണ് ഉമ്മൻ ചാണ്ടിക്ക് അന്ത്യനിദ്രയൊരുക്കിയിരിക്കുന്നത്
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനു ശേഷം ബംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകവേയാണ് സംഭവം
"ഞങ്ങൾ ഇന്ത്യൻ ഭരണഘടനയ്ക്കും ജനങ്ങളുടെ ശബ്ദത്തിനും ഈ മഹത്തായ രാജ്യത്തിനും ഇന്ത്യ എന്ന ആശയത്തിനും വേണ്ടി നിലകൊള്ളുന്നു"
'രാഹുലിന്റെ സർഗാത്മകത പ്രശംസിക്കപ്പെട്ടു. എല്ലാ പാർട്ടികളും ആ പേര് അംഗീകരിച്ചു'
ഹരിയാനയില്‍ നിന്നുള്ള കര്‍ഷക സ്ത്രീകളാണ് സോണിയയുടെ വസതിയിലെത്തിയത്
ശിക്ഷാവിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് രാഹുൽ അപ്പീൽ സമർപ്പിച്ചത്.
പൂര്‍ണേഷ് മോദിയാണ് തടസവാദ ഹരജി നൽകിയത്