Light mode
Dark mode
ഷാരൂഖ് ഖാന്റെ ശബ്ദത്തിനൊപ്പം നടന്നുനീങ്ങുന്ന രാഹുല്‍ ഗാന്ധിയെ വീഡിയോയില്‍ കാണാം
രാഹുല്‍ ഗാന്ധിക്കെതിരായ നടപടിക്ക് സമാനമായാണ് ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖിലനന്ദകുമാറിനും മറുനാടന്‍ മലയാളിക്കും എതിരെ കേരളത്തില്‍ നീക്കമുണ്ടായതെന്നും ആർ രാജഗോപാല്‍ പറഞ്ഞു.
ഷിംലയിലേക്കുള്ള യാത്രയ്ക്കിടെ വഴിയരികിൽ കൃഷിയിറക്കുന്ന കർഷകരുടെ ഇടയിലേക്ക് ഇറങ്ങുകയായിരുന്നു.
'സവർക്കറെ കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രസംഗത്തിൽ അധിക്ഷേപിച്ചെന്നാണ് വിധിയില്‍ പറയുന്നത്. ഈ പ്രസംഗം നടക്കുന്നത് സൂറത്ത് മജിസ്ട്രേറ്റ് കോടതിയിലെ ശിക്ഷാവിധി വന്നതിനു ശേഷമാണ്'
ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്
രാഹുലിനെതിരായ കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉടൻ സുപ്രീംകോടതി സമീപിക്കും
രാഷ്ട്രീയത്തിൽ ശുദ്ധീകരണം ആവശ്യമുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി
സൂറത്ത് കോടതി വിധിച്ച ശിക്ഷയില്‍ സ്റ്റേ ലഭിച്ചില്ല
മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ മാർച്ച് 23 നാണ് സൂറത്ത് കോടതി സൂറത്ത് കോടതി രാഹുൽഗാന്ധിയെ ശിക്ഷിച്ചത്
രണ്ടു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനിടയില്‍, നമ്മുടെ സഹോദരീസഹോദരന്മാർ വേദനിക്കുന്നത് കണ്ട് എന്റെ ഹൃദയം തകർന്നു
റാഞ്ചിയിലെ എം.എൽ.എ - എം.പിമാരുടെ പ്രത്യേക കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് രാഹുലിനെ ഒഴിവാക്കി
തെലങ്കാനയിലെ ഖമ്മത്ത് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
മണിപ്പൂരിലെ നിലവിലെ സ്ഥിതിയെ രാഷ്ട്രീയവത്കരിക്കരുതെന്ന് ശാരദാ ദേവി
'മണിപ്പൂരിലെ അക്രമത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ അവസ്ഥ കാണുന്നതും കേൾക്കുന്നതും ഹൃദയഭേദകമാണ്'
ഇന്ന് രാവിലെ ഇംഫാലിൽ നിന്ന് മൊയ്റാംഗിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധി മെയ്തേയ് വിഭാഗത്തിന്റെ ക്യാമ്പുകൾ രാഹുൽ ഗാന്ധി സന്ദർശിച്ചു
ജോർജ് സോറോസിന് ഫണ്ട് എത്തിച്ചുനൽകുന്നവരുമായി രാഹുൽ ഗാന്ധി എന്തിനാണ് കൂടിക്കാഴ്ച നടത്തുന്നതെന്ന് വാർത്താസമ്മേളനത്തിൽ സ്മൃതി ചോദിച്ചു
രാഹുലിന്റെ സന്ദർശനം സംസ്ഥാനത്തെ സംഘർഷാവസ്ഥയ്ക്ക് ഒരു പരിഹാരവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്നും ശര്‍മ
'എല്ലാ വിഭാഗങ്ങളും എന്നെ സ്നേഹത്തോടെ സ്വീകരിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനു മാത്രമാകണം മുൻഗണന'
റോഡ് മാർഗമുള്ള യാത്ര പൊലീസ് തടഞ്ഞതിനെ തുടർന്ന് ഹെലികോപ്റ്ററിലാണ് ചുരാചന്ദ്പൂർ ഗ്രീൻവുഡ് ക്യാമ്പിൽ രാഹുല്‍ എത്തിയത്
കുക്കി - മെയ്തെയ് വിഭാഗങ്ങളുടെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും