Light mode
Dark mode
മേയ് മാസത്തിൽ രാഹുൽ പോകാൻ തയ്യാറായെങ്കിലും കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു
ഭരണകക്ഷിയായ ബിആർഎസുമായാണ് തെലങ്കാനയിൽ പോരാട്ടമെന്ന് കോൺഗ്രസ് വ്യക്തമാക്കി
സമുഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള ആളുകളുമായുള്ള സംവാദ പരിപാടിയുടെ ഭാഗമായാണ് രാഹുൽ ഡൽഹിയിലെ വർക്ക്ഷോപ്പിൽ എത്തിയത്
കെ സുധാകരനെതിരായ കേസിലാണ് രാഹുലിന്റെ പ്രതികരണം
ഉപതെരഞ്ഞെടുപ്പ് നടന്നാൽ ദേശീയ ശ്രദ്ധ നേടുന്ന സ്ഥാനാർഥിയെ കോൺഗ്രസ് രംഗത്തിറക്കും
മോദി സർക്കാരിന്റെ ഒമ്പത് വർഷത്തെ ഭരണം രാജ്യത്തെ മാറ്റിമറിച്ചെന്നും അതിന്റെ പുരോഗതി ഇന്ന് ലോകം അംഗീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
എഫ്ഐആറിൽ ഗുരുതര ആരോപണങ്ങളാണ് ബ്രിജ്ഭൂഷൺ സിങ്ങിനെതിരെയുള്ളത്.
കേരളത്തിൽ കോൺഗ്രസും മുസ്ലിം ലീഗുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് രാഹുലിന്റെ ഉത്തരം
സമരത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി പറയാതെ ഓടിപ്പോകുന്ന കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു
കോൺഗ്രസ് മുസ്ലിംകളെ ച്യൂയിംഗം പോലെയാണ് ഉപയോഗിച്ചതെന്ന് ബി.ജെ.പി നേതാവ്
'ഭാരത് ജോഡോ യാത്ര തടയാൻ ബി.ജെ.പി സർക്കാർ എല്ലാ രീതിയിലും ശ്രമിച്ചു, പക്ഷേ ഒന്നും നടന്നില്ല'
മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം
തോൽവി ഭയന്നാണ് രാഹുൽ വയനാട്ടിലേക്ക് വന്നതെന്നും സ്മൃതി ഇറാനി ആരോപിച്ചു.
2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച
ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം പങ്കെടുത്തതിൻറെ വീഡിയോ ദൃശ്യങ്ങൾ പിഷാരടി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്
ഭാരത് ജോഡോ യാത്ര സെപ്തംബർ 30ന് ഗുണ്ടൽപേട്ട് വഴിയാണ് കർണാടകയിലേക്ക് പ്രവേശിക്കുന്നത്
വിദ്വേഷം കൊണ്ടല്ല ഞങ്ങൾ ഈ യുദ്ധത്തിൽ പോരാടിയത്. ജനങ്ങളുടെ ആഗ്രഹം അനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാർ കർണാടകയിൽ ഉണ്ടാകുമെന്നും രാഹുൽ പറഞ്ഞു
68 ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റമാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്
ആളുകളോട് വിശേഷങ്ങള്‍ തിരക്കിയും പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞും പ്രശ്നം തിരക്കിയുമുള്ള രാഹുലിന്റെ യാത്ര സമൂഹമാധ്യമങ്ങളില്‍ വൈറലാണ്