Light mode
Dark mode
2019ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ നടത്തിയ പരാമർശം മോദി സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്
വേനലവധിക്ക് ശേഷം വിധി പറയുമെന്ന് ഗുജറാത്ത് ഹൈക്കോടതി
പൂര്‍ണേഷ് മോദിയുടെ അഭിഭാഷകന് സവര്‍ക്കര്‍ പരാമര്‍ശം കോടതിയില്‍ ഉന്നയിച്ചു.
കോടതി കുറ്റവിമുക്തനാക്കുകയോ ശിക്ഷാ ഇളവ് നൽകുകയോ ചെയ്താൽ രാഹുലിന് എം.പി സ്ഥാനം തിരികെ ലഭിക്കും
രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജി ഹൈക്കോടതി ജസ്റ്റിസ് ഹേമന്ത് പ്രച്ഛകാണ് പരിഗണിച്ചത്
കുറ്റക്കാരനെന്ന് കണ്ടെത്തിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ അപേക്ഷ നേരത്തെ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു
വാദം കേൾക്കുന്നതിൽ നിന്ന് നേരത്തെ ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഗീതാ ഗോപി പിന്മാറിയിരുന്നു
മെയ് 15ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും
വിധി റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം
'എന്റെ അനിയത്തിക്ക് ചിലപ്പോ ഇഷ്ടപ്പെട്ടേക്കില്ല'...
"നെഹ്റു സ്വത്തിൽ നിന്ന് പൊതുഖജനാവിലേക്ക് 192 കോടി രൂപ നൽകി. സ്വർണാഭരണങ്ങൾ മുഴുവൻ ഇന്ദിരാ ഗാന്ധി സൈന്യത്തിലേക്ക് നൽകി"
ഹുബ്ബള്ളിയിൽ രാവിലെ പത്തരയോടെ എത്തുന്ന രാഹുൽ ഗാന്ധി, ജഗദീഷ് ഷെട്ടറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലും പങ്കെടുക്കും
പറ്റ്ന കോടതിയില്‍ ഹാജരാകാനുള്ള സമന്‍സിനെതിരെയാണ് കോടതിയെ സമീപിച്ചത്.
മോദി പരാമർശത്തിൽ കുറ്റക്കാരനാണെന്ന വിധിക്കെതിരെ രാഹുൽ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും
മനു അഭിഷേക് സിങ്വിയോ ചിദംബരമോ ഹൈക്കോടതിയിൽ രാഹുലിന് വേണ്ടി ഹാജരായേക്കും
ജുഡീഷ്യറിയെ കോൺഗ്രസ് വീണ്ടും ചോദ്യം ചെയ്യുമോ എന്നും ബിജെപി ചോദിച്ചു
മേൽക്കോടതികളെ സമീപിക്കാൻ തന്നെയാണ് തീരുമാനം. ഒപ്പം വിഷയത്തിലെ രാഷ്ട്രീയത കൂടി ജനങ്ങൾക്കിടയിൽ എത്തിച്ചുകൊണ്ടുള്ള പ്രചാരണവും പാർട്ടി നടത്തും
ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്യുകയാണ് അടുത്ത നടപടി.
ഇന്ന് സ്റ്റേ അനുവദിച്ചില്ലെങ്കിൽ രാഹുലിന്റെ അയോഗ്യത തുടരും. ഒപ്പം വയനാട് ലോക്സഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനും കളമൊരുങ്ങും