Light mode
Dark mode
തിരുവനന്തപുരം പട്ടത്ത് ഉച്ചക്ക് രണ്ടുമണിക്കാണ് കൂടിക്കാഴ്ച
ഹരിയാന സ്വദേശിയായ പണ്ഡിറ്റ് ദിനേശ് ശര്‍മയാണ് കടുത്ത ശപഥമെടുത്തിരിക്കുന്നത്
യാത്രക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് ഉന്നയിച്ച വിമർശനങ്ങൾ മറുപടി അർഹിക്കാത്തതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.
ഒരു വിഭാഗം മലയാളം മാധ്യമങ്ങളുടെ കണ്ടയ്നർ വാഴ്ത്തിപ്പാട്ടുകൾ കണ്ടിട്ട് മിക്കവാറും ഈ കണ്ടയ്നറുകൾ കോൺഗ്രസിനേയും കൊണ്ടോ പോകൂ എന്ന് തന്നെയാണ് ഈ ഘട്ടത്തിൽ തോന്നുന്നതെന്നും സ്വരാജ് പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ ഇക്കാര്യത്തിൽ അമർഷം രേഖപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
ഇപ്പോഴത്തെ യാത്രയ്ക്ക് നേതൃത്വം നൽകുന്നത് ഒരു രാഷ്ട്രീയ പാർട്ടി ആണെങ്കിലും, അതുമായി ചേർന്നു നിൽക്കുന്ന സാമൂഹിക സംഘടനകളുടെ പ്രാമുഖ്യം ദേശീയ ഐക്യം എന്ന ഉന്നത ലക്ഷ്യത്തിനാണ്.
രാഹുലിന്റെ ടി ഷര്‍ട്ട് വിദേശനിര്മിതമെന്ന അമിത് ഷായുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ്
തിരുവനന്തപുരം പാറശാലയിൽ നിന്നാണ് യാത്ര തുടങ്ങിയത്.
ബിജെപി അതിരുവിടരുതെന്നും പ്രതിപക്ഷാംഗങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറരുതെന്നും മഹുവ മൊയ്ത്ര പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുലിന്റെ പ്രതികരണം
കോൺഗ്രസിനെതിരെ ബാലിസ്റ്റിക് മിസൈലാണ് പ്രയോഗിച്ചിരുന്നതെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന് ഗുലാം നബി ആസാദ്
ബുധനാഴ്ച വൈകീട്ടാണ് ഭാരത് ജോഡോ യാത്രക്ക് തുടക്കമായത്. സ്റ്റാലിനാണ് രാഹുൽ ഗാന്ധിക്ക് പതാക കൈമാറിയത്.
ഭാരത് ജോഡോ യാത്ര സെപ്തംബർ 11 നാണ് കേരളത്തിൽ പ്രവേശിക്കുന്നത്. കേരള അതിർത്തിയായ കളിയിക്കാവിളയിൽനിന്നും യാത്രക്ക് വൻ സ്വീകരണം നൽകും.
കന്യാകുമാരിയിൽ നിന്ന് കശ്മീർ വരെ ആറുമാസമാണ് യാത്ര.
സ്നേഹം വെറുപ്പിനെ കീഴടക്കും. പ്രതീക്ഷ ഭയത്തെ പരാജയപ്പെടുത്തും
ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ കോൺഗ്രസ് സജ്ജമെന്നും ബി.വി ശ്രീനിവാസ് മീഡിയവണിനോട്
ഓഫീസ് ആക്രമണം വിവാദമായതോടെ കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റിക്ക് ചുമതല നൽകിയിരുന്നു. ജൂൺ 24 നാണ് രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തത്.
യാത്രയ്ക്കിടെ ദിവസവും സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ളവരുമായി രാഹുല്‍ ഗാന്ധി ആശയ വിനിമയം നടത്തും
2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള കൂടിക്കാഴ്ചകളാണ് നിതീഷ് കുമാർ നടത്തുന്നത്
അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജി- 23 നേതാക്കളും ചർച്ചകളിലേക്ക് കടക്കും