- Home
- Rahul gandhi

Kerala
20 Aug 2022 3:47 PM IST
കള്ളക്കേസുണ്ടാക്കി രാഹുൽ ഗാന്ധിയെ വീണ്ടും അപമാനിക്കുന്നു; കേസെടുത്തത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം: വി.ഡി സതീശൻ
ജൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ മുസ്ലിം ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. ഈ വിഷയത്തിൽ പിഎംഎ സലാമിന്റെ പ്രസ്താവന താൻ തള്ളിക്കളഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



















