Light mode
Dark mode
പാർട്ടിയുടെ കാര്യം നോക്കി തനിക്ക് ഉത്തമ ബോധ്യമുള്ള കാര്യമാണ് പറഞ്ഞതെന്നായിരുന്നു കുര്യന്റെ വിശദീകരണം
'രാഹുൽ മാങ്കൂട്ടത്തിലിനോട് വിശദീകരണം തേടണോ എന്ന് ആലോചിക്കും'
'ആരുടെയും സഹായമില്ലാതെ യുഡിഎഫ് വന്‍വിജയം നേടും'
''പിണറായിസത്തിനെതിരെ സംസാരിക്കുന്നൊരാളെന്ന നിലയിൽ എടുക്കേണ്ടുന്ന നിലപാടല്ല അൻവറിപ്പോൾ എടുക്കുന്നത്''
യുഡിഎഫിലേക്ക് ഇല്ലെന്ന് അൻവർ വ്യക്തമാക്കിയശേഷം ആദ്യമായാണ് കോൺഗ്രസ് നേതാവ് നേരിട്ട് എത്തിയത്
മത്സരിക്കാൻ എം സ്വരാജിന് പോലും ധൈര്യം ഇല്ലെങ്കിൽ ആര്യാടൻ ഷൗക്കത്തിന്റെ ഭൂരിപക്ഷം 20000 കടക്കുമെന്നും രാഹുൽ
റേവ് പാർട്ടി നടത്തിയ സംഘത്തോട് പെരുമാറുന്നത് പോലെ പെരുമാറുവാൻ കാരണം പിണറായി പൊലീസിന്റെ കാക്കിക്കുള്ളിലെ കാവിയാണെന്നറിയില്ലേയെന്നും രാഹുല്‍
വീഡിയോ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടി
ബിജെപി നേതാക്കളുടെ കൊലവിളിയിൽ കേസെടുക്കുമെന്ന് പൊലീസ്
ബിജെപിയുടെ കാവിവൽക്കരണത്തിനെതിരെ കൊണ്ടുവന്ന നിയമം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചുവപ്പ് വൽക്കരിക്കുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
P Rajeev and Rahul Mamkootathil fights at niyamasabha | Out Of Focus
നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ 12നു നടന്ന ചടങ്ങിൽ സ്പീക്കർ എ.എൻ.ഷംസീർ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
''ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനത്തിൽ പോകരുതെന്ന് എവിടെയാണ് നിയമം. പാലക്കാട്ടെ വോട്ടർമാരെ എല്ലാവരെയും കണ്ടിട്ടുണ്ട്''
"എന്നെപ്പോലൊരു സാധാരണ പ്രവർത്തകനെ ചേർത്തുപിടിക്കുന്നത് സാധാരണ പശ്ചാത്തലമുള്ളവർക്ക് മുന്നണിയിലേക്ക് കടന്നു വരാനുള്ള പ്രചോദനം"
"പാലക്കാട് നിന്നൊരു എംഎൽഎ സഭയിലേക്ക് പോകുമെങ്കിൽ അത് രാഹുൽ മാങ്കൂട്ടത്തിൽ ആയിരിക്കുമെന്ന് അഹങ്കാരം കൊണ്ട് പറഞ്ഞതല്ല, ജനങ്ങളുടെ സ്നേഹം കണ്ട് പറഞ്ഞതാണ്"
ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ ബോധത്തെ പരിഹസിച്ചവർക്കുള്ള മറുപടിയാകും തെരഞ്ഞെടുപ്പ് ഫലമെന്നും രാഹുൽ പറഞ്ഞു
ബൂത്ത് സന്ദർശനത്തിന് എത്തിയതായിരുന്നു രാഹുൽ
സിപിഎമ്മും ബിജെപിയും എന്തിനാണ് പാലക്കട്ടെ ജനങ്ങളെ ഭയക്കുന്നതെന്ന് രാഹുൽ
Palakkad is set for a fierce triangular contest | Out Of Focus