- Home
- rahul mamkoottathil

Kerala
22 Aug 2025 11:52 AM IST
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ച സംഭവം; ഖേദം പ്രകടിപ്പിച്ച് വി.കെ ശ്രീകണ്ഠൻ
രാഹുലിനെതിരെ പരാതി നൽകിയ സ്ത്രീകളുടെ അർധ വസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നില്ലേ, വെളിപ്പെടുത്തലിന് പിന്നിലെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണം തുടങ്ങിയ ആരോപണങ്ങളാണ്...










