Light mode
Dark mode
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ചക്രവാത ചുഴിരൂപപ്പെട്ടു. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്
തിരുവനന്തപുരത്ത് പൊന്മുടി, കല്ലാർ, മങ്കയം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവെച്ചു
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആന്ധ്രാപ്രാദേശ് തീരത്തിനു മുകളിൽ സ്ഥിതിചെയ്തിരുന്ന അതി തീവ്രന്യുനമർദം ശക്തി കുറഞ്ഞു തീവ്രന്യുനമർദമായി മാറി.
അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എണാകുളം, ഇടുക്കി ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം.
അറബിക്കടലിൽ കേരളതീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നു
അടുത്ത 24 മണിക്കൂര്‍ സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം
ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്
രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്