Light mode
Dark mode
മെയ് 30 മുതൽ ജൂൺ മൂന്ന്വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
കാലവർഷം ഈ മാസം 30ഓടെ എത്തുമെന്ന് നിരീക്ഷണം
അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ ഡൽഹിയുടെ സമീപ പ്രദേശങ്ങളിൽ 60-90 കിലോമീറ്റർ വേഗതയിൽ കാറ്റും മഴയും തുടരുമെന്നുമാണ് കാലാവസ്ഥ വകുപ്പ്
ഒമ്പത് തീരദേശ ജില്ലകൾക്ക് കടലാക്രമണം നേരിടാൻ 1.80 കോടി
തെക്കൻ കർണാടകക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
നിരവധി റോഡുകളും പാലങ്ങളും ജലസേചന കനാലുകളും ഒലിച്ചുപോയി
അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും; മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് മtന്ത്രി
ഇന്നലെയാണ് ഇവർ കടലിൽ പോയത്
ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ആളുകൾ അതീവ ജാഗ്രത പാലിക്കണം
മെയ് 27ന് കാലവർഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം
ഇന്നു മുതല്‍ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യത
അടുത്ത അഞ്ചു ദിവസം കൂടി കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഇടുക്കിയിലും വയനാട്ടിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
നാളെ പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്
മലപ്പുറത്ത് കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി
കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയോടെ മഴ ശക്തി പ്രാപിക്കും. പുലർച്ചെ വരെ മഴ തുടരാൻ സാധ്യതയുണ്ട്.
ശക്തമായ കാറ്റിലും മഴയിലും വയനാട് അഞ്ച് വീടുകളുടെ മേൽക്കൂരകൾ തകർന്നു