- Home
- Rajasthan influencer

India
4 Jun 2026 8:50 AM IST
സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് വിഡിയോ ചെയ്തു, പിന്നാലെ ട്രോളുകളും സൈബറാക്രമണവും; ജീവനൊടുക്കാന്‍ ശ്രമിച്ച ഇൻഫ്ലുവൻസർ ഗുരുതരാവസ്ഥയില്‍
രാജസ്ഥാന്റെ സാംസ്കാരിക പൈതൃകം, സാമൂഹിക ബോധവൽക്കരണം എന്നിവയെ മുൻനിർത്തി വിഡിയോകൾ ചെയ്യുന്ന അനിതയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സുണ്ട്

India
15 Jan 2019 6:50 PM IST
ഉത്തര്‍പ്രദേശില്‍ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം
എസ്.പി- ബി.എസ്.പി സഖ്യം, ഭരണം കൈവശമുള്ള ബി.ജെ.പി എന്നിവര്‍ക്കിടയില്‍ സംസ്ഥാനത്തെ പോരാട്ടം കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണായകമാണ്. വലിയ സ്വാധീനം ഇല്ലെങ്കിലും ഉത്തര്‍പ്രദേശിലെ പ്രകടനം സുപ്രധാനമാണ്.


