- Home
- Rajasthan

India
15 Aug 2022 9:38 PM IST
അധ്യാപകന്റെ മർദനമേറ്റ് ദലിത് വിദ്യാർഥിയുടെ മരണം; രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎ രാജിവെച്ചു
സ്കൂളിൽ ഉയർന്ന ജാതിക്കാർക്കായുള്ള കുടിവെള്ളം സൂക്ഷിച്ച പാത്രത്തിൽ തൊട്ടതിനാണ് ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലെ വിദ്യാർഥിയായ ഇന്ദ്രകുമാർ മേഘ്വാളിനെ അധ്യാപകൻ ക്രൂരമായി മർദിച്ചത്.


















