- Home
- Rajnath Singh

India
7 Nov 2017 1:43 PM IST
കശ്മീര്‍ സന്ദര്‍ശനം: രാജ്നാഥുമായി കൂടിക്കാഴ്ചക്ക് കോണ്‍ഗ്രസ് വിസമ്മതിച്ചു
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലയെത്തുടര്‍ന്ന് താഴ്വരയിലുണ്ടായ സംഘര്‍ഷങ്ങള്‍ അയവ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നലെ ആഭ്യന്തരമന്ത്രി കശ്മീരിലെത്തിയത്.കശ്മീരില്‍ സന്ദര്‍ശനം...

India
1 July 2017 3:48 PM IST
2018 ഡിസംബറോട് കൂടി ഇന്ത്യ-പാക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് രാജ്നാഥ് സിംഗ്
അതിര്‍ത്തി നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുംഇന്ത്യ-പാകിസ്താന് അതിര്‍ത്തി അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 2018 ഡിസംബറോടെ അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്...

India
24 Jan 2017 6:01 PM IST
എന്‍ഐഎയെ പാകിസ്താന് സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അത് കടുത്ത വഞ്ചനയാകുമെന്ന് രാജ്നാഥ് സിങ്
പത്താന്‍കോട് ആക്രമണത്തെ തുടര്‍ന്ന് അന്വേഷണത്തിനായി പാകിസ്താന് സംഘം ഇന്ത്യയിലെത്തിയപ്പോള്‍ ഇന്ത്യന്‍ സംഘത്തിന് പാകിസ്താന് സന്ദര്‍ശിക്കാന്‍ അനുവാദം .....പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട്...






