- Home
- Rajnath Singh

India
2 Jun 2018 3:39 PM IST
എസ് സി എസ്ടി നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് രാജ്നാഥ് സിങ്
ആറ് ദിവസത്തിനകം തന്നെ വിഷയത്തില്‍ പുനപരിശോധന ഹരജി നല്‍കിയതായും മന്ത്രി ലോക്സഭയെ അറിയിച്ചുഎസ് സി എസ്ടി നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ആറ് ദിവസത്തിനകം...

Kerala
28 May 2018 9:46 AM IST
കേരള മന്ത്രിമാരുടെ സംഘത്തിന് ആഭ്യന്തര മന്ത്രി കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചു
വിഎസ് സുനില്‍കുമാര്‍ ,കെ ടി ജലീല്‍, ഇ ചന്ദ്രശേഖരന് എന്നിവര്‍ക്കാണ് രാജ്നാഥ് സിങ് അനുമതി നിഷേധിച്ചത്കേരളത്തില് നിന്നുള്ള മന്ത്രിമാരുടെ സംഘത്തിന് ആഭ്യന്തരമന്ത്രി കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചു....

India
14 May 2018 2:59 PM IST
ജഡ്ജി നിയമനം: തെലുങ്കാന- ആന്ധ്ര പ്രദേശ് തര്‍ക്കം കേന്ദ്രസര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിലേക്ക്
അതിനിടെ വിഷയത്തില്‍ പ്രതിഷേധിച്ച 9 ജഡ്ജിമാരെ കൂടി സസ്പന്റെ ചെയ്തു. തെലങ്കാന ജഡ്ജസ് അസോസിയേഷൻ ഇന്ന് ഹൈക്കോടതി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്ജഡ്ജി നിയമനത്തെ ചൊല്ലിയുള്ള തെലുങ്കാന- ആന്ധ്ര പ്രദേശ്...

India
13 May 2018 9:02 AM IST
ഭീകരവാദികള്‍ക്കെതിരെ മാത്രമല്ല, ഭീകരവാദത്തെ പിന്തുണക്കുന്നവര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ടതായി രാജ്നാഥ്
ഭീകരവാദം എങ്ങനെയാണ് ലോകം അഭിമുഖീകരിയ്ക്കുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന വിഷയമാണ് താന്‍ സാര്‍ക്ക് സമ്മേളനത്തില്‍ ഭീകരതക്കെതിരെ നടപടിയെടുക്കുക എന്നത് പ്രായോഗതലത്തില്‍ കൊണ്ടുവരാത്തിടത്തോളം മേഖലയിലെ...

India
3 May 2018 8:42 PM IST
അസം പൌരത്വ രജിസ്റ്ററില്‍ ആശങ്കള്‍ക്ക് അടിസ്ഥാനമില്ലെന്ന് രാജ്നാഥ് സിംഗ്
ഒരു വിഭാഗം ആളുകളെ പുറത്താക്കാനാണ് കേന്ദ്ര നീക്കമെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതംഅസം പൌരത്വ രജിസ്റ്ററില്‍ ആശങ്കള്‍ക്ക് അടിസ്ഥാനമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഒരു വിഭാഗം ആളുകളെ...

India
30 April 2018 10:11 AM IST
ഏ ദില്‍ ഹെ മുഷ്കിലിന്റെ റിലീസിന് കേന്ദ്ര സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണ; രാജ്നാഥ് സിംഗ്
ഉറി ഭീകരാക്രമണത്തിന്റെ സാഹചര്യത്തില്‍ പാക് താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ഭീഷണികരണ് ജോഹറിന്റെ ഏ ദില്‍ ഹെ മുഷ്കിലിന്റെ...

India
27 April 2018 10:48 PM IST
ഭക്ഷണം തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തിന്മേല് കേന്ദ്രം നിയന്ത്രണമേര്‍പ്പെടുത്തില്ലെന്ന് രാജ്നാഥ് സിംഗ്
ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയിലെ സുരക്ഷ അവലോകനം നടത്തുന്നതിനായി മിസോറാമിലെത്തിയപ്പോഴാണ് രാജ്നാഥിന്റെ പ്രതികരണംഭക്ഷണം തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തിന്മേല് കേന്ദ്ര സര്‍ക്കാര്‍ ഒരു...

India
10 Dec 2017 11:45 AM IST
രാജ്നാഥ് സിങുമായി കൂടിക്കാഴ്ച നടത്താന്‍ കശ്മീരിലെ വ്യാപാരികള്‍ വിസമ്മതിച്ചു
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലയെത്തുടര്‍ന്ന് കാശ്മീര്‍ താഴ്വരയില് ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് രണ്ട് ദിവസത്തെ...




















