Light mode
Dark mode
ഒക്ടോബർ 6ന് കോടതി നടപടികൾക്കിടെ സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിക്ക് നേരെ ഷൂ എറിഞ്ഞയാളാണ് രാകേഷ് കിഷോർ
തന്റെ ചെയ്തിയിൽ യാതൊരു ഖേദവും പ്രകടിപ്പിക്കാതിരുന്ന രാകേഷ് കിഷോർ, അതിൽ കുറ്റബോധമില്ലെന്നും പ്രതികരിച്ചിരുന്നു.
കിഷോറിനെതിരെ കൗൺസിൽ അച്ചടക്ക നടപടികളും തുടങ്ങി