- Home
- Ram Mandir

India
24 Jun 2026 1:01 PM IST
3,500 കോടിയുടെ പണമിടപാട്, സുതാര്യത ഉറപ്പാക്കാൻ ഒരു സംവിധാനവുമില്ല; രാമക്ഷേത്ര സംഭാവനകളിലെ അപാകതകൾ ചൂണ്ടിക്കാട്ടി 2020-ലെ ഓഡിറ്റ് റിപ്പോർട്ട്
ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പുവരുത്തുന്നതിനായി ഇടപാടുകൾ, ഡാറ്റാ മാനേജ്മെന്റ്, ജീവനക്കാർ എന്നിവയുടെ ഓരോ ഘട്ടത്തിലും ട്രസ്റ്റിനായി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ തയ്യാറാക്കേണ്ടതുണ്ടെന്ന്...












