Light mode
Dark mode
മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് വിശ്വാസികൾക്കായി മസ്ജിദ് കബീർ തുറക്കുന്നത്
ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സൈ്വക കുവൈത്തിലെ ഇന്ത്യക്കാർക്കും പൗരൻമാർക്കും റമദാൻ ആശംസകൾ നേർന്നു.കുവൈത്ത് ഭരണ നേതൃത്വത്തിന് ആയൂരാരോഗ്യങ്ങൾ നേർന്ന അംബാസഡർ രാജ്യത്തിന് കൂടുതൽ സമ്പത്സമൃതി ഉണ്ടാകട്ടെ എന്നും...
ദാനദർമ്മങ്ങള്‍ വർധിക്കുന്ന മാസം കൂടിയാണ് റമദാന്
ശുചീകരണത്തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചതായും മുൻസിപ്പാലിറ്റി അറിയിച്ചു
സൗദി,യുഎഇ, കുവൈത്ത്, ബഹറൈൻ, ഖത്തർ എന്നിവിടങ്ങളിലും നാളെയാണ് വ്രതാരംഭം
കുവൈത്ത് കെ.എം.സി.സി റമദാൻ മുന്നൊരുക്കം പരിപാടി സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പ്രവർത്തക സമിതിയംഗവും ഐ.എസ്.എം. സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അബ്ദുൽ ഷുക്കൂർ സ്വലാഹി മുഖ്യപ്രഭാഷണം നടത്തി.കെ.എം.സി.സി.കൾ ...
ആർ.ടി.എയുടെ ബസ് സ്റ്റേഷനുകൾ രാവിലെ 6 മുതൽ പുലർച്ചെ 1 മണിവരെയാണ് പ്രവർത്തിക്കുക
മക്കയും മദീനയുമടക്കം നാളെ റമദാനെ സ്വീകരിക്കുന്നു
ദുബൈ, ഷാർജ, അജ്മാൻ എമിറേറ്റുകളാണ് പാർക്കിങിന് പണം നൽകേണ്ട സമയത്തിലെ മാറ്റം അറിയിച്ചത്
12 ദിവസങ്ങളിലായി എട്ട് ഇനങ്ങളിൽ കായിക മത്സരങ്ങൾ അരങ്ങേറും
പ്രവാചകൻ്റെ പളളിയിൽ നമസ്കരിക്കുന്നതിനോ, ഖബറിടം സന്ദർശിക്കുന്നതിനോ പെർമിറ്റ് ആവശ്യമില്ല
ആദ്യ ദിവസം മുതൽ തന്നെ മക്കയിൽ പ്രത്യേക സുരക്ഷാ പദ്ധതി നടപ്പിലാക്കി തുടങ്ങും
ഒമാനിൽ റമദാൻ മാസത്തിലെ സർക്കാർ-സ്വകാര്യമേഖലയിലെ സമയക്രമം തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. സർക്കാർ മേഖലയിൽ 'ഫ്ലെക്സിബിൾ' രീതി അനുസരിച്ചായിരിക്കും ജോലി സമയം.സ്വകാര്യ മേഖലയിലെ മുസ്ലിം ജീവനക്കാർ ദിവസവും...
യുഎഇയിൽ യാചനയും അവരെ പ്രോത്സാഹിപ്പിക്കുന്നതും വലിയ നിയമ ലംഘനമായാണ് കണക്കാക്കി വരുന്നത്. യാചകർക്ക് മാത്രമല്ല, അവരെ സഹായിക്കുന്നവർക്കും ശിക്ഷാനപടികൾ നേരിടേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്.2022...
വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കുവൈത്ത് വിപണിയിൽ റമദാൻ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി രാജ്യവ്യാപകമായി പരിശോധന ആരംഭിച്ചു. കഴിഞ്ഞ ദിവസം ഷുവൈഖ് ഏരിയയിലെ മാംസവും ഈത്തപ്പഴവും...
സർക്കാറെടുത്ത നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ
ഗുണമേന്മയേറിയ ഉല്പന്നങ്ങള് കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്
അനുമതിയില്ലാതെ ഭക്ഷണം വിതരണം ചെയ്താൽ 5000 മുതൽ 10000 ദിർഹം വരെയാണ് പിഴ
നിയമം ലംഘിച്ചാൽ പിഴയും തടവും നേരിടേണ്ടിവരും
30 ലക്ഷം ഉംറ തീർഥാടകരെത്തും