Light mode
Dark mode
തിരക്ക് വർധിച്ചു; കുട്ടികളുടെ കൈകളിൽ പ്രത്യക വളകൾ ധരിപ്പിച്ച് തുടങ്ങി
കുറച്ച് വെള്ളം കുടിക്കുമ്പോൾ തന്നെ വയറ് പറയും മതിയെന്ന്.. ഒപ്പം ഏതെങ്കിലുമൊരു എണ്ണപ്പലഹാരം കൂടിയായാലോ, പൂർത്തിയായി. പിന്നീടൊന്നും കഴിക്കേണ്ടി വരില്ല.
വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടുകൂടി നടത്തി വരുന്ന റിലീഫ് പരിപാടിയിൽ ഇതുവരെ നൂറോളം പ്രവാസി കുടുംബങ്ങൾക്കും വ്യക്തികൾക്കും ഒരു മാസത്തേക്ക് ആവശ്യമായ വിഭവങ്ങൾ വിതരണം നടത്തി
'കേസെടുക്കാൻ ഞങ്ങൾ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനവർ തയാറായില്ലെങ്കിൽ ഇതിനെതിരെ തെരുവിൽ ശക്തമായ പ്രതിഷേധവുമായി ഇറങ്ങും'- സക്സേന മുന്നറിയിപ്പ് നൽകി.
ഭിക്ഷാടനം, അനധികൃത പണപ്പിരിവ് നടത്തുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും
ഏറ്റവും കൂടുതൽ ഉംറ തീർഥാടകർ മക്കയിലെത്തുന്നത് റമദാൻ മാസത്തിലാണ്
സൗദി ട്രാഫിക് ഡയറക്ട്രേറ്റാണ് സമയം പുതുക്കി നിശ്ചയിച്ചത്
അഫ്ഘാനി വന്നിരുന്നു. കൈയില്‍ പാസ്പ്പോര്ട് മാത്രം, പെട്ടി പോലുമില്ല. നോമ്പ് തുറക്കാന്‍ ഞാന്‍ അയാളെ ക്ഷണിച്ചു. രണ്ട് ഈത്തപ്പഴത്തില്‍ ഒരെണ്ണം അയാള്‍ക്ക് കൊടുത്തു, കൂടെ പെട്ടിയില്‍ ഉണ്ടായിരുന്ന ജ്യുസും....
വിവിധ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് പുതുജീവിതം ആരംഭിക്കാൻ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് റമദാൻ മാസത്തിൽ അമീറിന്റെ ഉത്തരവ് പ്രകാരം പൊതുമാപ്പ് നൽകുന്നത്
ഓഫീസ് സമയം കഴിഞ്ഞുള്ള വാഹനങ്ങളോടൊപ്പം ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയതാണ് കഴിഞ്ഞ ദിവസത്തെ വാഹനക്കുരുക്കിന് കാരണമായത്
ഇന്നലെയാണ് കേരളത്തിൽ റമദാൻ വ്രതം ആരംഭിച്ചത്
രാവിലെ 8 നും ഉച്ചക്ക് 2 നും രണ്ട് മണിക്കൂർ വീതമാണ് നിയന്ത്രണം
കൊട്ടാരത്തിൽ പാചക ചുമതലയുള്ളതിനാൽ, നോമ്പ് കാലത്ത് ഇദ്ദേഹത്തിന് അവധി കിട്ടില്ലായിരുന്നു
ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു
ഇതാദ്യമായാണ് ഇവിടെ റമദാനിൽ ലൈറ്റ് ഡിസ്പ്ലേ സ്ഥാപിക്കുന്നത്. ചന്ദ്രക്കലകളുടേയും നക്ഷത്രങ്ങളുടേയും വിളക്കുകളുടേയും രൂപത്തിലാണ് ലൈറ്റ് ഇൻസ്റ്റലേഷൻ.
മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് വിശ്വാസികൾക്കായി മസ്ജിദ് കബീർ തുറക്കുന്നത്
ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സൈ്വക കുവൈത്തിലെ ഇന്ത്യക്കാർക്കും പൗരൻമാർക്കും റമദാൻ ആശംസകൾ നേർന്നു.കുവൈത്ത് ഭരണ നേതൃത്വത്തിന് ആയൂരാരോഗ്യങ്ങൾ നേർന്ന അംബാസഡർ രാജ്യത്തിന് കൂടുതൽ സമ്പത്സമൃതി ഉണ്ടാകട്ടെ എന്നും...
ദാനദർമ്മങ്ങള്‍ വർധിക്കുന്ന മാസം കൂടിയാണ് റമദാന്
ശുചീകരണത്തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചതായും മുൻസിപ്പാലിറ്റി അറിയിച്ചു
സൗദി,യുഎഇ, കുവൈത്ത്, ബഹറൈൻ, ഖത്തർ എന്നിവിടങ്ങളിലും നാളെയാണ് വ്രതാരംഭം