Light mode
Dark mode
മഞ്ചേശ്വരത്തും നേമത്തും ജയിക്കാന്‍ നീക്കുപോക്കിന് തയ്യാറാണെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തള്ളി
കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മുഴുവൻ പരിമിതികളുടെയും അകത്ത് നിന്ന് കൊണ്ടാണ് ചെന്നിത്തല തന്റെ ആക്രമണോൽസുകത കാണിക്കുന്നത് എന്നത് കൂടിയാണ് പ്രധാനം
സംസ്ഥാനത്തിന്റെ അംഗീകൃത വരുമാനമാണ് കടമെടുക്കുന്നതെന്നും. നിയമാനുസൃതമായി മാത്രമാണ് കടമെടുത്തിട്ടുള്ളതെന്നും തോമസ് ഐസക് പ്രതികരിച്ചു
വൈദ്യുതി മിച്ച സംസ്ഥാനമെന്നാണ് കെഎസ്ഇബി പറയുന്നത്. പിന്നെ എന്തിനാണ് വൈദ്യുതി വാങ്ങുന്നതെന്ന് ചെന്നിത്തല
മോദിക്കും പിണറായിക്കും ഇടയിലെ പാലമാണ് അദാനിയെന്നും ചെന്നിത്തല
കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെ എല്ലാ രീതിയിലും അനുകരിക്കാനാണ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
''തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടത്താനുള്ള വ്യക്തമായ ശ്രമമാണ് ഇതിന് പിന്നിലെന്ന് ആര്‍ക്കും മനസിലാകും''
ഡേറ്റ ചോര്‍ച്ച എന്താണെന്നറിയാന്‍ സ്പ്രിംഗ്ളര്‍ വിഷയം പഠിക്കൂ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
https://www.operationtwins.com/ എന്ന വെബ്സൈറ്റിലൂടെയാണ് ചെന്നിത്തല ഇരട്ടവോട്ട് പട്ടിക പുറത്തുവിട്ടത്
പ്രതിപക്ഷ നേതാവ് വിവരങ്ങൾ പുറത്തുവിട്ടത് സിംഗപ്പൂരിൽ ഹോസ്റ്റ് ചെയ്ത വെബ്സൈറ്റിലൂടെയാണെന്നും എം.എ ബേബി
പേടിച്ചു വിരണ്ടതുകൊണ്ടാണ് തെരെഞ്ഞെടുപ്പ് ബോംബിനെ കുറിച്ച് മുഖ്യമന്ത്രി പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷൻ ട്വിൻസ് എന്ന വെബ്സൈറ്റിലാണ് ഇരട്ടവോട്ടുകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.
www.operationtwins.com എന്ന വെബ്സൈറ്റിലൂടെയാണ് രമേശ് ചെന്നിത്തല വിവരങ്ങള്‍ പുറത്ത് വിട്ടത്.
ഇരട്ടവോട്ടുള്ളവരുടെ പൂര്‍ണവിവരങ്ങള്‍ ഇന്ന് രാത്രി ഒന്‍പത് മണിക്ക് പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല.
തപാല്‍ വോട്ടുകള്‍ സ്ട്രോങ് റൂമില്‍ സൂക്ഷിക്കാനും കോടതി നിര്‍ദേശമുണ്ട്.
തൊടുത്തുവിട്ട അഴിമതിയാരോപണങ്ങൾ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാർത്ഥ ഹീറോയെന്ന് ജോയ് മാത്യു
അവസരം കിട്ടിയപ്പോഴെല്ലാം നരേന്ദ്ര മോദിയെ പുകഴ്ത്തുകയാണ് പിണറായി വിജയൻ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു
'വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് കേരളത്തില്‍ വന്ന് പ്രസംഗിച്ച് പോയ പ്രധാനമന്ത്രി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ചുവട് മാറ്റി'
'ചിലർക്ക് ചില ജന്മവാസനകളുണ്ടാകും. പുള്ളിപ്പുലിയുടെ പുള്ളി പോലെ അത് എത്ര മാറ്റിയാലും മാറില്ല'
80 വയസ്സ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും ബാലറ്റുകള്‍ ഇത്തവണ പോസ്റ്റല്‍ ബാലറ്റായി സ്വീകരിക്കുന്നതിനെ വന്‍ തോതില്‍ ദുരുപയോഗം ചെയ്യുന്നതായി ചെന്നിത്തല